ലേഡി ജിഹാദ് ആവണോ? പക്ഷേ പാചകം അറിഞ്ഞിരിക്കണം
ബാഗ്ദാദ്: ഐസിസില്‍ പാചകത്തിന് എന്തു കാര്യം എന്നു ചിന്തിച്ചിട്ടുണ്ടോ, ഐസിസ് പെണ്‍കുട്ടികളെ റിക്രൂട്ട്‌മെന്റെ് ചെയ്യുന്നത്കഴിഞ്ഞ ദിവസങ്ങളില്‍ വലിയൊരു വാര്‍ത്തയായിരുന്നല്ലോ.
ഐസിസിനെ സപ്പേര്‍ട്ട് ചെയ്യുന്ന പെണ്‍കുട്ടികളെ അല്‍-സവാര എന്നു പേരുള്ള ട്രെയിനിംഗ് സെന്ററുകളില്‍ നിന്ന് വളര്‍ത്തിയെടുക്കുന്നു. ഇവര്‍ ലേഡി ജിഹാദ് എന്നാണ്അറിയപ്പെടുന്നത്. ഐസിസ് സിറിയയിലും ഇറാക്കിലും ഇതിനോടകം റിക്രൂട്ട്‌മെന്റെ് ആരംഭിച്ചു കഴിഞ്ഞു. ഇവര്‍ക്ക് ആദ്യമായി നല്കുന്ന ആയുധം പാചകപുസ്തകം ആണ്.

ഐസിസിലെ സ്ത്രീകള്‍ വളരെ നന്നായി പാചകം ചെയ്യുന്നവരും കുടുംബം നോക്കാന്‍ അറിയുന്നവരുമായിരിക്കണം എന്നതാണ് ഐസിസിന്റെ പുതിയ നിര്‍ദ്ദേശം.
നിരവധി അമേരിക്ക ബ്രിട്ടീഷ് രാജ്യങ്ങളിടെ സ്ത്രീകള്‍ ഇതിനോടകം ഐസിസില്‍ ചേരാന്‍ താല്പര്യം കാണ്ച്ചു കഴിഞ്ഞു. ഭക്ഷണം പാചകം ചെയ്യേണ്ട എല്ലാ പാചകകുറിപ്പും അല്‍-സവാര എത്തിച്ചു കൊടുക്കുകയും ചെയ്യും.
പിന്നെ സ്ത്രീകള്‍ ഏതു മേഖലയില്‍ വേണമെങ്കിലും പ്രവര്‍ത്തിക്കാം. അതിനുള്ള സജ്്ജീകരണങ്ങള്‍ ഐസിസ്ഒരുക്കിയിട്ടുണ്ട്












Click it and Unblock the Notifications