കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണിൽ നിന്നും ചോരയൊലിക്കുന്ന ലയണൽ മെസി! ഫുട്ബോൾ ഇതിഹാസത്തിന് ഐസിസ് ഭീഷണി...

മെസിയുടെ കണ്ണിൽ നിന്നും ചോരയൊലിക്കുന്ന ചിത്രം പുറത്തുവിട്ടാണ് ഐസിസ് ഭീഷണി മുഴക്കിയിരിക്കുന്നത്.

Google Oneindia Malayalam News

മോസ്കോ: അർജന്റീനൻ താരം ലയണൽ മെസിക്കും, 2018ൽ റഷ്യയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിനും ഐസിസ് ഭീഷണി. മെസിയുടെ കണ്ണിൽ നിന്നും ചോരയൊലിക്കുന്ന ചിത്രം പുറത്തുവിട്ടാണ് ഐസിസ് ഭീഷണി മുഴക്കിയിരിക്കുന്നത്.

ചെമ്പിക്കര ഖാസി സിഎം ഉസ്താദിന്റെ മരണം കൊലപാതകമോ? മലപ്പുറത്ത് നിന്നെത്തിയ രണ്ടുപേർ ആരൊക്കെ?ചെമ്പിക്കര ഖാസി സിഎം ഉസ്താദിന്റെ മരണം കൊലപാതകമോ? മലപ്പുറത്ത് നിന്നെത്തിയ രണ്ടുപേർ ആരൊക്കെ?

കൊല്ലത്തെ സ്കൂൾ ഹോസ്റ്റലിൽ 12കാരനെ 5സീനിയർ വിദ്യാർത്ഥികൾ ചേർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കികൊല്ലത്തെ സ്കൂൾ ഹോസ്റ്റലിൽ 12കാരനെ 5സീനിയർ വിദ്യാർത്ഥികൾ ചേർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

ഐസിസ് അനുകൂല ഗ്രൂപ്പായ വഫ മീഡിയ ഫൗണ്ടേഷനാണ് ഇത്തരത്തിലുള്ള ഭീഷണി ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. റഷ്യയിലെ ലോകകപ്പ് വേദികൾക്കും ഐസിസിന്റെ ഭീഷണിയുണ്ട്. 2018 ജൂണ്‍ 14 മുതൽ ജൂലായ് 15 വരെ റഷ്യയിലെ 11 നഗരങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.

ഭർത്താവ് ഗൾഫിലെന്ന് പറഞ്ഞ് അടുപ്പത്തിലാകും! പിന്നീട് എല്ലാം നടത്തി മുങ്ങും! സുറുമി ചില്ലറക്കാരിയല്ലഭർത്താവ് ഗൾഫിലെന്ന് പറഞ്ഞ് അടുപ്പത്തിലാകും! പിന്നീട് എല്ലാം നടത്തി മുങ്ങും! സുറുമി ചില്ലറക്കാരിയല്ല

അഴിക്കുള്ളിൽ ചോരയൊലിപ്പിച്ച്...

അഴിക്കുള്ളിൽ ചോരയൊലിപ്പിച്ച്...

അഴിക്കുള്ളിൽ കണ്ണിൽ നിന്ന് ചോരയൊലിക്കുന്ന ലയണൽ മെസിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഭീഷണി...

ഭീഷണി...

ലോകകപ്പിന്റെ ലോഗോയോടൊപ്പം മുഖംമൂടി ധരിച്ച ഐസിസ് തീവ്രവാദി നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

ആയുധമേന്തി...

ആയുധമേന്തി...

ലോകകപ്പ് മത്സങ്ങൾ നടക്കുന്ന റഷ്യയിലെ ഫുട്ബോൾ സ്റ്റേഡിയത്തിന് മുന്നിൽ ആയുധങ്ങളേന്തി നിൽക്കുന്ന തീവ്രവാദിയുടെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വഫ മീഡിയ

വഫ മീഡിയ

ഐസിസ് അനുകൂല ഗ്രൂപ്പായ വഫ മീഡിയ ഫൗണ്ടേഷനാണ് ഇത്തരത്തിലുള്ള ഭീഷണി ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റഷ്യയിൽ...

റഷ്യയിൽ...

2018 ജൂണ്‍ 14 മുതൽ ജൂലായ് 15 വരെ റഷ്യയിലെ 11 നഗരങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. മോസ്ക്കോയിലാണ് ഫൈനൽ മത്സരം.

ആരാധാകർ...

ആരാധാകർ...

ലോകകപ്പ് മത്സരങ്ങൾ കാണാനായി ഇംഗ്ലണ്ടിൽ നിന്നു മാത്രം ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർ റഷ്യയിലെത്തുമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

English summary
isis pro groups spreading threat posters against lionel messi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X