ഐസിസിലേക്ക് പെണ്‍കുട്ടികളെ വശീകരിക്കുന്നത് ഡേറ്റിങ് ആപ്പിലൂടെ, ആദ്യം പ്രണയം പിന്നീട് വിവാഹം!!
തീവ്രവാദ സംഘടനയായ ഐസിസിലേക്ക് പെണ്‍കുട്ടികളെ വശീകരിക്കുന്നത് ഡേറ്റിങ് ആപിലൂടെ. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ഡേറ്റിങ് ആപുകള്‍ ഉപയോഗിക്കുന്നത് ലക്ഷകണക്കിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ്. പങ്കാളിയെ കണ്ടെത്താന്‍ എത്തുന്ന മുസ്ലീം പെണ്‍കുട്ടികളെ ജിഹാദി വധുവാക്കി മാറ്റുന്നതിന് ഐസിസ് ഉപയോഗിക്കുന്ന പ്രധാന ആയുധമായി മാറി കഴിഞ്ഞു ഡേറ്റിങ് ആപുകള്‍.
ഡേറ്റിങിന് എത്തുന്ന പെണ്‍കുട്ടികളെ ഐസിസ്സുക്കാരെ വിവാഹം കഴിക്കുന്നതിന്റെ ഗുണങ്ങള്‍ പറഞ്ഞ് ബോധിപ്പിക്കുകയാണ് ചെയ്യുന്നത്. തീവ്രവാദികളെക്കുറിച്ച് അറിയാന്‍ താല്പര്യമുള്ള പെണ്‍കുട്ടികള്‍ അവരുടെ സൗന്ദര്യത്തെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും ഭാവി ജീവതത്തിലെ സുരക്ഷിതത്വത്തെക്കുറിച്ചും ചോദിക്കുന്നു.

ഐസിസ്സുകാര്ക്ക് തങ്ങളുടെ ലക്ഷ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഏറ്റവും നല്ല ഫഌറ്റ് ഫോം ഡേറ്റിങ് ആപുകളാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ ജോര്‍ദാന്‍ സ്വദേശിനിയായ പെണ്‍കുട്ടി ഭീകരരുമായി ഓണ്‍ലൈനിലൂടെ സംസാരിക്കുന്നു എന്ന് വീട്ടുക്കാര് വെളിപ്പെടുത്തിയിരുന്നു.ഇത്തരം അപകടകരമായ ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ വീട്ടുക്കാര് പറഞ്ഞപ്പോള്‍ വെറും ഡേറ്റിങ് മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു പെണ്‍കുട്ടിയുടെ ഉത്തരം. ഇതിന് പുറകില്‍ മറഞ്ഞിരിക്കുന്ന ചതികുഴികള്‍ പെണ്‍കുട്ടികള്‍ അറിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
പെണ്‍കുട്ടിയുമായുള്ള ചാറ്റില്‍ ഐസിസ്സുകാരനെ വിവാഹം കഴിക്കാനും റാഗയിലേക്ക് വരാനും ആവശ്യപ്പെട്ടു. നിരവധി ജോലിക്കാരുള്ള വലിയ വീട്ടില്‍ സുന്ദരനായ യുവാവിനെ വിവാഹം കഴിച്ച് സുഖമായി ജീവിക്കാം എന്നായിരുന്നു വാഗ്ദാനം. മാത്രമല്ല വിവാഹ ദിവസം രാത്രി നല്കുന്ന സ്വര്‍ണാഭാരണങ്ങള്‍ കാണിച്ച് കൊടുക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിച്ചാണ് പിന്തിരിപ്പിച്ചത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications