നീലച്ചിത്ര നായികയ്ക്ക് ഐസിസിന്റെ വീഡിയോ; മിയ ഖലീഫയ്ക്ക് അയച്ച വീഡിയോ കണ്ടാല്‍.... ഹോ ഭീകരം!!
വാഷിങ്ടണ്‍: ലെബനീസ് നീലച്ചിത്ര നായികയ്ക്ക് ഐസിസിന്റെ വധഭീഷണി. ഹിജാബ് ധരിച്ച് നീലച്ചിത്രത്തില്‍ അഭിനയിച്ചതിനാണ് ലെബനനില്‍ ജനിച്ച് അമേരിക്കയില്‍ ജീവിക്കുന്ന മിയാ ഖലീഫയ്ക്കെതിരെ വധഭീഷണി മുഴക്കി ഐസിസ് രംഗത്ത് എത്തിയിരിക്കുന്നത്. തന്നെ കഴുത്ത് അറുത്ത് കൊല്ലുമെന്ന് ഐസിസ് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി താരം തന്നെയാണ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. നീലച്ചിത്ര നായികയുടെ കഴുത്ത് അറുത്ത് കൊല്ലുന്ന പ്രതീകാത്മക ചിത്രമാണ് ഐസിസ് താരത്തിന് അയച്ചുകൊടുത്തിരിക്കുന്നത്.
പ്രമുഖ പോണ്‍സൈറ്റായ പോണ്ഹബ്ബില് ടോപ് റാങ്കിലുള്ള താരമാണ് മിയ. സോഷ്യല്‍ മീഡിയയിലൂടെയാണ് ഐഎസ് തനിക്ക് ഈ ചിത്രം അയച്ചു തന്നതെന്നു താരം പറയുന്നു. ദി സ്പോര്‍ട്സ് ജങ്കീസിന് നല്കിയ അഭിമുഖത്തിതലാണ് മിയ ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തീവ്രവാദികള്‍ക്ക് വേണ്ടത് നല്‍കാനോ അവരെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാനോ തനിക്കാവില്ലെന്നും പോണ് സ്റ്റാര്‍ തറപ്പിച്ച് പറയുന്നുമുണ്ട്.

ഹിജാബ് ധരിച്ചാലും വെറുതെ വിടില്ല
ഹിജാബ് ധരിച്ച് നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ പോലും തങ്ങള്‍ വെറുതെ വിടില്ലെന്ന ശക്തമായ ഭീഷണിയാണ് മിയയ്ക്ക് ഐസിസ് ഇതിലൂടെ നല്‍കിയിരിക്കുന്നത്.

ചിത്രങ്ങള്‍ക്ക് വിലക്ക്
അവരുടെ നീലച്ചിത്രങ്ങള്‍ക്ക് ലെബനണ്‍, തുര്‍ക്കി എന്നിവ ഒഴിച്ചുള്ള എല്ലാം മുസ്ലിം രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിരുന്നു.

കടുത്ത എതിര്‍പ്പ്
ഹിജാബ് ധരിച്ച് സെക്സിലേര്പ്പെടുന്ന മിയയുടെ വീഡിയോകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് മുസ്ലിം സമൂഹത്തില്‍ നിന്നും കടുത്ത എതിര്‍പ്പായിരുന്നു ഉയര്‍ന്ന് വന്നിരുന്നത്.

സമൂഹത്തിന് അപമാനം
മിയയുടെ പ്രവര്‍ത്തനം മുസ്ലിം സമൂഹത്തിന് അപമാനമാണെന്നാണ് മുസ്ലിം പുരോഹിതന്മാരില് മിക്കവരും ആരോപിച്ചിരിക്കുന്നത്.

എല്ലാം തമാശ
ഹോളിവുഡ് സിനിമകളില്‍ നിരവധി മുസ്ലിം നടിമാര്‍ ഇതിലും അമിതമായ ഗ്ലാമര്‍ പ്രദര്‍ശിപ്പിച്ച് അഭിനയിക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ലല്ലോ എന്നാണ് മിയ ചോദിക്കുന്നത്. താന്‍ തമാശരൂപത്തില്‍ അഭിനയിച്ച രംഗത്തിന്റെ പേരില്‍ ഇത്രയധികം പ്രശ്നങ്ങളുണ്ടാക്കുന്നതെന്തിനാണെന്നും മിയ ആശ്ചര്യത്തോടെ ചോദിക്കുന്നു.

കടുത്ത എതിര്‍പ്പ്
21കാരിയായ ഹിസ്റ്ററ്റി ഗ്രാജ്വേറ്റായ മുസ്ലിം യുവതി നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെതിരേ മിഡില്‍ ഈസ്റ്റിലെ മുസ്ലിം വൃത്തങ്ങളില്‍ നിന്നും നേരത്തെ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന് വന്നിരുന്നു.

തല അടുത്ത് തന്നെ വെട്ടും
മിയയുടെ തല അടുത്ത് തന്നെ വെട്ടുമെന്നായിരുന്നു ഒരു ട്വിറ്റര്‍ യൂസര്‍ വെളിപ്പെടുത്തിയിരുന്നത്. മിയ നരകത്തീയില്‍ വെന്തുരുകാന്‍ പോകുന്നുവെന്നായിരുന്നു മറ്റൊരു യൂസര്‍ വെളിപ്പെടുത്തിയിരുന്നത്.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications