പ്രിസ്മ ഇസ്ലാമിക വിരുദ്ധമോ? അല്ലാഹു തന്ന മുഖം മാറ്റരുത് പ്രിസ്മക്കെതിരെ പ്രഭാഷകന്‍
കോഴിക്കോട്: ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹിറ്റായിക്കഴിഞ്ഞ പ്രിസ്മ ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനാണ് സോഷ്യല്‍ മീഡിയയിലെ താരം. പ്രിസ്മ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുസ്ലിം മതപ്രഭാഷകനായ സജീര്‍ ബുഖാരി.
പ്രിസ്മ, പിക്ച്ചര്‍ ആര്‍ട്ട്, ഫോട്ടോ എഡിറ്റര്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് അല്ലാഹു നല്കിയ സൗന്ദര്യത്തെ വികലമാക്കുന്നതിന് തുല്യമാണെന്നാണ് എപി വിഭാഗം സമസ്തയുടെ പ്രഭാഷകന്‍ കൂടിയായ സജീര്‍ ബുഫാരി ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നത്. ആപ്പിള്‍ ഐഒഎസില്‍ മാത്രം ലഭ്യമായിരുന്ന പ്രിസ്മ ആന്‍ഡ്രോയ്ഡ് ഫോണിലേക്കുകൂടി വരിനൊരുങ്ങുമ്പോഴാണ് പ്രിസ്മയോടുള്ള എതിര്‍പ്പ് പരസ്യമാക്കിക്കൊണ്ട് സജീര്‍ ബുഹാരി രംഗത്തെത്തുന്നത്.


പ്രിസ്മക്ക് വിമര്‍ശനം
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പുതുമയുള്ള മുഖത്തോടെ പ്രത്യക്ഷപ്പെടുന്നത് പിന്തുണക്കുന്ന സജീര്‍ പ്രിസ്മയിലെ ഫോട്ടോ പോസുകളെ നിശിതമായിത്തന്നെ വിമര്‍ശിക്കുന്നു.

പ്രിസ്മ ഇസ്ലാമിക വിരുദ്ധമോ
പ്രിസ്മ, പിക്ച്ചര്‍ ആര്‍ട്ട്, ഫോട്ടോ എഡിറ്റര്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് അല്ലാഹു നല്കിയ സൗന്ദര്യത്തെ വികലമാക്കുന്നതിന് തുല്യമാണെന്നാണ് എപി വിഭാഗം സമസ്തയുടെ പ്രഭാഷകന്‍ കൂടിയായ സജീര്‍ ബുഫാരിയുടെ പക്ഷം.

പ്രിസ്മാറ്റിക് ഫേസ്
അല്ലാഹു നിങ്ങള്‍ക്ക് തന്നത് പ്രിസ്മാറ്റിക് ആയിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമായിരുന്നോ എന്നാണ് സജീര്‍ ബുഖാരിയുടെ ഉന്നയിക്കുന്ന ചോദ്യം. യഥാര്‍ത്ഥ മുഖത്തിന് പകരം പ്രിസ്മയില്‍ എഡിറ്റ് ചെയ്ത ചിത്രങ്ങളോടുള്ള എതിര്‍പ്പ് ബുഖാരി തുറന്നുകാണിക്കുന്നു

സൃഷ്ടി
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ഏറ്റവും മികച്ചതും ആകൃഷ്ടവും സുന്ദരവുമായ രൂപത്തിലാണ്. നമ്മളെങ്ങനെ ആയിരിക്കണമെന്ന തീരുമാനം അവന്റേതാണ്. അവന് ഓരോരുത്തര്‍ക്കും പ്രകടമായ ആകാര ഭേദങ്ങളും നിറ വൈവിധ്യങ്ങളും നല്‍കിയത് തീര്‍ത്തും യുക്തിഭദ്രമാണ്. ചിന്തിക്കുന്ന ജനതക്ക് അവയില്‍ പാഠമുണ്ട്. അതിനാല്‍ സ്വയം സൃഷ്ടികര്‍ത്താവ് ചമയാതിരിക്കുക.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications