കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണത്തിന് പിന്നില്‍ ഐസിസ് തന്നെ!! ഉത്തരവാദിത്തം ഏറ്റെടുത്തു

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന് മുമ്പിലുണ്ടായ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ഐസിസ് രംഗത്ത്. ആക്രമണം നടന്ന് 24 മണിക്കൂറിന് ശേഷമാണ് ഭീകരസംഘടന ഉത്തകരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തുന്നത്. ആക്രമണത്തെ തുടര്‍ന്ന് ലണ്ടനിലും ബിര്‍മിംഗ്ഹാമിലും പോലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് എട്ട് പേര്‍ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുക്കുന്നത്. ബുധനാഴ്ച വൈകിട്ടാണ് ബ്രീട്ടീഷ് പാര്‍ലമെന്റിന് മുമ്പില്‍ ഭീകരാക്രമണമുണ്ടാകുന്നത്.

ആക്രമണത്തെ തുടര്‍ന്ന് ലണ്ടനിലും ബിര്‍മിംഗ്ഹാമിലും പോലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് എട്ട് പേര്‍ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുക്കുന്നത്. ബുധനാഴ്ച വൈകിട്ടാണ് ബ്രീട്ടീഷ് പാര്‍ലമെന്റിന് മുമ്പില്‍ ഭീകരാക്രമണമുണ്ടാകുന്നത്.

സിറിയയിലും ഇറാഖിലും യുഎസ് സഖ്യത്തോടൊപ്പം ചേര്‍ന്ന് വ്യേമാക്രണം നടത്തുന്ന രാഷ്ട്രങ്ങളിലെ സുരക്ഷാ ഏജന്‍സികളെയും ജനങ്ങളെയും ലക്ഷ്യം വച്ച് ആക്രമണം നടത്താന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ഫോണ്‍കോളിനെത്തുടര്‍ന്നായിരുന്നു ആക്രമണം. ആക്രമണത്തിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് ബ്രിട്ടീഷ് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഐസിസിന്റെ രംഗപ്രവേശം.

English summary
Islamic State group claims London attack, AFP quotes ISIS-linked agency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X