5 മാധ്യമപ്രവര്‍ത്തകരെ ഐസിസ് ഭീകരര്‍ കഴുത്തറുത്ത് കൊന്നു
ലിബിയ : ഐസിസ് തലവന്‍ അബൂബകര്‍ അല്‍ബഗ്ദാദി മരിച്ചതായി വാര്‍ത്തകള്‍ വരുന്നതിനിടെ വീണ്ടും ഐസിസിന്റെ കൊടും ക്രൂരത. ഏറ്റവുമൊടുവില്‍ ഐസിസ് ഭീകരര്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരെ കഴുത്തറുത്ത് കൊന്നു. ലിബിയയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം.
ലിബിയന്‍ ടിവി ചാനലില്‍ ജോലി ചെയ്തിരുന്നവരെയാണ് ഐഎസ് ക്രൂരമായി കൊലപ്പെടുത്തിയത്. ഇവരില്‍ നാല് പേര് ലിബിയക്കാരും ഒരാള്‍ ഈജിപ്ഷ്യന്‍ പൗരനുമാണ്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇവരെ കാണാതായിരുന്നു. ലിബിയയിലെ തൊബ്രൂക് പട്ടണത്തില്‍ നിന്നും ഒരു പരിപാടിയില്‍ പങ്കെടുത്ത് ബെന്‍ഗാസിയിലേക്ക് പോകവെ ഐഎസ് ഭീകരരുടെ അധീനതയിലുള്ള ഡെര്‍ണയില്‍ വച്ചാണ് അഞ്ച് മാധ്യമപ്രവര്‍ത്തകരെയും കണാതായത്.
ലിബിയന്‍ സൈനിക ഉദ്യോഗസ്ഥനായ ഫറാജ് അല്‍ ബറാസിയാണ് ലിബിയയിലെ കിഴക്കന്‍ നഗരമായ ബായ്ദയില്‍ നിന്നും ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്ത വിവരം സ്ഥിരീകരിച്ചത്. സംഭവത്തിന് പിന്നില്‍ ഐഎസ് ഭീകരരാണെന്നും കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications