ഐസിസ് പ്രവര്‍ത്തിക്കുന്നത് അവഗണിക്കപ്പെടുന്ന മുസ്ലീങ്ങള്‍ക്ക് വേണ്ടിയോ?
ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ റേഡിയോ ശബ്ദരേഖ പുറത്ത്. ഐ.എസ് നടത്തി വരുന്ന യുദ്ധത്തില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്യുന്നതാണ് പുതിയ ശബ്ദരേഖ . യു.എസ് വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്കു പരിക്കേറ്റതായും പിന്നിട് മരിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ ആദ്യാമായാണു ബാഗ്ദാദിയുടെ പേരില്‍ സന്ദശം പുറത്തു വരുന്നത്.

പോരാട്ടങ്ങളില്‍ പങ്കുചേരന്‍ ആഹ്വാനം
ഐ.എസിനോട് ആഭിമുഖ്യമുള്ളവര്‍ ഇറാഖിലെയും സിറിയയിലെയും പോരാട്ടങ്ങളില്‍ പങ്കുചേരാന്‍ തയാറാകണം.
ഇതിനു സാധിക്കാത്തവര്‍ തങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആയുധമെടുക്കാന്‍ തയാറാകണം

മുസ്ലീംങ്ങളെ ന്യായീകരിക്കില്ല
ഐ.എസില്‍ പങ്കാളിയാകാന്‍ കഴിവുണ്ടായിട്ടും അതിന് ശ്രമിക്കാത്ത മുസ്ലീംങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല.

എല്ലാം അല്ലാഹുവിന്റെ നാമത്തില്‍
അവഗണിക്കപ്പെടുന്ന മുസ്ലീം ജനതയ്ക്ക് വേണ്ടി അല്ലാഹുവിന്റെ നാമത്തില്‍ ആയുധമെടുക്കണം.

സൗദിയുടെ അന്ത്യം അടുത്തു
ഐ.എസിന്റെ എതിരാളികള്‍ അനുദിനം ദുര്ബലരാവുകയാണെന്നും സൗദി അറേബ്യയുടെ അന്ത്യം അടുത്തെന്നും സന്ദേശത്തില്‍ ബാഗ്ദാദി പറയുന്നു.

ഔദ്യോഗിക സ്ഥിരീകരണമില്ല
റേഡിയോ ശബ്ദരേഖയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല.ലോകമെങ്ങുമുള്ള ഐഎസ് പോരാളികളെ അഭിവാദ്യം ചെയ്താണു സന്ദേശം അവസാനിക്കുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications