കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് പ്രവര്‍ത്തിക്കുന്നത് അവഗണിക്കപ്പെടുന്ന മുസ്ലീങ്ങള്‍ക്ക് വേണ്ടിയോ?

  • By Mithra Nair
Google Oneindia Malayalam News

ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ റേഡിയോ ശബ്ദരേഖ പുറത്ത്. ഐ.എസ് നടത്തി വരുന്ന യുദ്ധത്തില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്യുന്നതാണ് പുതിയ ശബ്ദരേഖ . യു.എസ് വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്കു പരിക്കേറ്റതായും പിന്നിട് മരിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ ആദ്യാമായാണു ബാഗ്ദാദിയുടെ പേരില്‍ സന്ദശം പുറത്തു വരുന്നത്.

പോരാട്ടങ്ങളില്‍ പങ്കുചേരന്‍ ആഹ്വാനം

പോരാട്ടങ്ങളില്‍ പങ്കുചേരന്‍ ആഹ്വാനം

ഐ.എസിനോട് ആഭിമുഖ്യമുള്ളവര്‍ ഇറാഖിലെയും സിറിയയിലെയും പോരാട്ടങ്ങളില്‍ പങ്കുചേരാന്‍ തയാറാകണം.
ഇതിനു സാധിക്കാത്തവര്‍ തങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആയുധമെടുക്കാന്‍ തയാറാകണം

മുസ്ലീംങ്ങളെ ന്യായീകരിക്കില്ല

മുസ്ലീംങ്ങളെ ന്യായീകരിക്കില്ല

ഐ.എസില്‍ പങ്കാളിയാകാന്‍ കഴിവുണ്ടായിട്ടും അതിന് ശ്രമിക്കാത്ത മുസ്ലീംങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല.

എല്ലാം അല്ലാഹുവിന്റെ നാമത്തില്‍

എല്ലാം അല്ലാഹുവിന്റെ നാമത്തില്‍

അവഗണിക്കപ്പെടുന്ന മുസ്ലീം ജനതയ്ക്ക് വേണ്ടി അല്ലാഹുവിന്റെ നാമത്തില്‍ ആയുധമെടുക്കണം.

 സൗദിയുടെ അന്ത്യം അടുത്തു

സൗദിയുടെ അന്ത്യം അടുത്തു

ഐ.എസിന്റെ എതിരാളികള്‍ അനുദിനം ദുര്‍ബലരാവുകയാണെന്നും സൗദി അറേബ്യയുടെ അന്ത്യം അടുത്തെന്നും സന്ദേശത്തില്‍ ബാഗ്ദാദി പറയുന്നു.

ഔദ്യോഗിക സ്ഥിരീകരണമില്ല

ഔദ്യോഗിക സ്ഥിരീകരണമില്ല

റേഡിയോ ശബ്ദരേഖയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല.ലോകമെങ്ങുമുള്ള ഐഎസ് പോരാളികളെ അഭിവാദ്യം ചെയ്താണു സന്ദേശം അവസാനിക്കുന്നത്.

English summary
The message urges Muslims to emigrate to the "caliphate" it has proclaimed in areas of Syria and Iraq. A reference to the Yemen conflict means it is rece
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X