വൈകല്യമുള്ള കുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ ഐസിസ് ലക്ഷ്യം, ഇതിന് പിന്നിലുള്ള കാരണം ഞെട്ടിക്കുന്നതാണ്
ബാഗ്ദാദ്: വൈകല്യങ്ങളുമായി പിറന്നു വീഴുന്ന കുഞ്ഞുങ്ങളെ കൊന്നൊടുക്കണമെന്ന് ആഗോള ഭീകര സംഘടനായ ഐസിസി ഫത്വ പുറപ്പെടുവിച്ചു. ശാരീരിക ന്യൂനതകളുമായി ജനിക്കുന്ന കുഞ്ഞുങ്ങളെ കൊന്നൊടുക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്.
ഇറാഖിലെ മനുഷ്യാവകാശ സംഘടനയായ മൊസൂര്‍ ഐ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനകം ഒട്ടേറെ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഇത്തരം കുഞ്ഞുങ്ങള്‍ക്ക രാജ്യത്തിന് ഭാരമാണെന്നും ഇവര്‍ക്ക് ശത്രുക്കള്‍ക്കെതിരെ പോരാടാന്‍ കഴിയില്ല എന്ന ചിന്തയുമാണ് കൊന്നൊടുക്കുന്നതെന്നും ഐസിസ് പറയുന്നു.

വൈകല്യമുള്ള കുഞ്ഞുങ്ങളെ കൊല്ലുന്നു
വൈകല്യങ്ങളുമായി പിറന്നു വീഴുന്ന കുഞ്ഞുങ്ങളെ കൊന്നൊടുക്കാനാണ് ഐസിസ് ഇനി ലക്ഷ്യമിടുന്നത്. ഇതിനായി ഇവര്‍ ഫത്വ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

കുരുന്നുകളെ കൊല്ലുന്നത് ഇങ്ങനെ
വിഷം കുത്തിവച്ചും ശ്വാസം മുട്ടിച്ചുമാണ് കുരുന്നുകളെ കൊന്നൊടുക്കുന്നത്. സിറിയയില്‍ ഒരാഴ്ച മുതല്‍ മൂന്നുമാസം പ്രായമായ കുഞ്ഞുങ്ങളെയാണ് കൊല്ലുന്നത

ഫെത്വ പുറപ്പെടുവിപ്പിച്ചത്
ഐസിസിന്റെ ഷെരിയ ന്യായാധിപരില്‍ ഒരാളായ അബു സെയ്ദ അല്‍ജസ്‌റാവിയാണ് ഫത്വ പുറപ്പെടുവിപ്പിച്ചത്. സിറിയയിലും മൊസൂളിലുമാണ് കൊലപാതകങ്ങള്‍ കൂടുതലും നടക്കുന്നത്.

കുഞ്ഞുങ്ങള്‍ക്ക് ശത്രുക്കളെ നേരിടാന്‍ കഴിയില്ല
വൈക്യമുള്ള കുഞ്ഞുങ്ങല്‍ രാജ്യത്തിന് ഭാരമാണെന്നും ഇവര്‍ക്ക് ശത്രുക്കള്‍ക്കെതിരെ പോരാടാന്‍ കഴിവില്ല എന്ന ചിന്തയിലുമാണ് ഇവരെ കൊന്നൊടുക്കുന്നത്.

നാസികളോട് ഉപമിച്ച്
നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാംപില്‍ ഹിറ്റ്‌ലര്‍ കുട്ടികളെ കൊന്നതിന് സമാനമായാണ് ഐസിസും കുഞ്ഞുങ്ങളെ കൊല്ലുന്നതെന്നും ആരോപണമുണ്ട്. 16 വയസ്സില്‍ താഴെയുള്ള 5000 ത്തോളം കുഞ്ഞുങ്ങളെയാണ് ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയത്.












Click it and Unblock the Notifications