കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയിലെ പുരാതന നഗരമായ പാല്‍മൈറ ഐസിസ് പിടിച്ചെടുത്തു

  • By Mithra Nair
Google Oneindia Malayalam News

ബോയ്‌റൂട്ട് : സിറിയയിലെ പാല്‍മിറ നഗരത്തിന്റെ നിയന്ത്രണം ഭീകരര്‍ പിടിച്ചെടുത്തു. യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടം പിടിച്ച പുരാതനമായ നഗരമാണ് പാല്‍മിറ.

രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് ഐസിസ് ഭീകരര്‍ സിറിയയിലെ ചരിത്ര നഗരമായ പാല്‍മിറയുടെ വടക്കന്‍പ്രദേശം പിടിച്ചെടുത്തത്. നഗരത്തിന്റെ സിംഹഭാഗവും ഭീകരരുടെ നിയന്ത്രണത്തിലായതോടെ, ചരിത്രസ്മാരകങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയിലാണ് രാജ്യത്തുള്ളവര്‍.

syria.jpg -Properties

പോരാട്ടം ശക്തമായതോെട നിന്നും സിറിയന്‍ സേന പൂര്‍ണ്ണമായും പിന്‍മാറിയ നിലയിലാണ്. ഇറാഖിലെ നിമ്രുദില്‍ ഉള്‍പ്പടെ ഉണ്ടായിരുന്ന പല ചരിത്ര സ്മാരകങ്ങളും ഐ.എസ് ഇതിനുമുന്‍പ് തകര്‍ത്തിരുന്നു.

കഴിഞ്ഞാഴ്ച പാല്‍മിറയ്ക്കടുത്തുള്ള തദ്മൂറിലെത്തിയ ഭീകരരെ സൈന്യം തടഞ്ഞിരുന്നു. എന്നാല്‍ രൂക്ഷമായ പോരാട്ടത്തിനൊടുവിലാണ് ഭീകരര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. ഇറാഖിലെ റമാദി

English summary
Islamic State (IS) militants in Syria have entered the Unesco World Heritage site of Palmyra after seizing the town next to the ancient ruins, reports say.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X