Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ ഇസ്ലാമിക ടിവി ചാനലില്‍ 20 മിനിട്ട് മുട്ടന്‍ സെക്‌സ്...കണ്ടിരുന്ന വിശ്വാസികള്‍ ഞെട്ടിത്തരിച്ചു

ഡാക്കര്‍(സെഗനഗല്‍): സക്കീര്‍ നായിക്കിന്റെ പീസ് ടിവിയും നമ്മുടെ ഷാലോം ടിവിയും ഒക്കെ പോലെ മതാധിഷ്ഠിത ടിവി ചാനലുകള്‍ ഒരുപാടുണ്ട്. തങ്ങളുടെ മതം സംബന്ധിച്ച കാര്യങ്ങളാവും ഇത്തരം ചാനലുകളില്‍ സംപ്രേഷണം ചെയ്യുക.

എന്നാല്‍ ഒരു ഇസ്ലാമിക ടിവി ചാനലില്‍ സെക്‌സ് ദൃശ്യങ്ങള്‍ കാണിച്ചാല്‍ എങ്ങനെയുണ്ടാവും. അറിയപ്പെടുന്ന ടിവി ചാനലില്‍ 20 മിനിട്ട് ആണ് നല്ല ഹാര്‍ഡ് കോര്‍ അശ്ലീലം സംപ്രേഷണം ചെയ്തത്. കണ്ടിരുന്നവര്‍ ശരിക്കും ഞെട്ടിത്തരിച്ചുപോയി.

തൗബാ ടിവി

തൗബ ടിവി എന്ന സ്വകാര്യ ടിവി ചാനലില്‍ ആണ് ആളുകളെ ഞെട്ടിച്ച് അശ്ലീല വീഡിയോ സംപ്രേഷണം ചെയ്തത്. ഞെട്ടിപ്പിക്കുന്ന വീഡിയോ ആയിരുന്നത്രെ ഇത്.

20 മിനിട്ട്

സാങ്കേതിക പ്രശ്‌നം കൊണ്ട് അല്‍പ നിമിഷങ്ങള്‍ മാത്രം ആണ് ഇത് സംഭവിച്ചത് എന്ന് കരുതണ്ട. 20 മിനിട്ടോളം അശ്ലീലം തന്നെ ആയിരുന്നു സംപ്രേഷണം ചെയ്യപ്പെട്ടത്.

സെനഗലില്‍

അഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ ആണ് ഇത് സംഭവിച്ചത്. സംഭവം ഞെട്ടിപ്പിക്കുന്ന ക്രിമിനല്‍ നടപടിയാണ് എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

പട്ടാപ്പകല്‍ ആണ് സംഭവം

അധികം ആളുകള്‍ കാഴ്ചക്കാരായി ഇല്ലാത്ത സമയത്താണ് ഇത് നടന്നിരുന്നതെങ്കില്‍ അല്‍പം ആശ്വസിക്കാമായിരുന്നു. എന്നാല്‍ പട്ടാപ്പകല്‍ ആയിരുന്നു ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യപ്പെട്ടത്.

സാത്താന്റെ വിക്രിയ

ടിവി ചാനലിനെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ സാത്താന്‍ ഇടപെടലാണ് ഇങ്ങനെയൊരു സംഭവത്തിന് വഴിവച്ചത് എന്നാണ് ചാനല്‍ അധികൃതരുടെ ആരോപണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+