എല്ലാ പോണ് സൈറ്റുകളും നിരോധിക്കും!! രാജ്യത്ത് പുതിയ നിയമം വരുന്നു...
ഇസ്രായേല്‍ മിനിസ്റ്റീരിയല്‍ കമ്മറ്റി ഫോര്‍ ലെജിസ്ലേഷനാണ് ബില്ലിന് അംഗീകാരം നല്‍കിയത്
ജെറുസലേം: രാജ്യത്തെ എല്ലാ പോണ്‍സൈറ്റുകളും നിരോധിക്കാന്‍ നിയമം വരുന്നു. പോണ്‍സൈറ്റുകള്‍ നിരോധിക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരാനുള്ള ബില്ലിന് നിയമസഭ അംഗീകാരം നല്‍കിയതോടെയാണിത്. ഇസ്രായേല്‍ മിനിസ്റ്റീരിയല്‍ കമ്മറ്റി ഫോര്‍ ലെജിസ്ലേഷനാണ് ബില്ലിന് അംഗീകാരം നല്‍കിയത്.
പുതിയ നിയമം നിലവില്‍ വരുന്നതോടെ രാജ്യത്തെ ഇന്റര്‍നെറ്റ് കമ്പനികള്‍ പോണ് വെബ്ബ്സൈറ്റുകള്‍ സെന്‍സര്‍ ചെയ്യേണ്ടത് അനിവാര്യമാകും. ഇത് യുവാക്കളെ ഇന്‍ര്‍നെറ്റ് വഴി അശ്ലീല വെബ്ബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

എന്നാല്‍ പോണ് സൈറ്റുകളില്‍ പ്രവേശിക്കേണ്ടവര്‍ക്ക് ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി സംസാരിച്ച് അതിനുള്ള സൗകര്യമൊരുക്കാമെന്നും ബില്ലില്‍ പറയുന്നു. ആളുകള്‍ ഇത്തരം വെബ്ബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുന്നതിനായി കണ്ടന്റ് ബ്ലോക്കിംഗ് സംവിധാനവും ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി ചേര്‍ന്ന് ഇസ്രായേല്‍ നടപ്പിലാക്കും.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications