സ്ഫോടനം നടത്താന്‍ ഭീകരന് എത്തിയത് അഭയാര്‍ഥിയായി, എന്നിട്ടും തീര്‍ന്നില്ല
ഇസ്താംബുള്‍: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുള്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനം നടത്തിയ ചാവേര്‍ രാജ്യത്ത് കടന്നത് അഭയാര്ഥിയായിയെന്നു കണ്ടെത്തല്‍. വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. ഇതില്‍ 10 പേര് കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
27 കാരനായ സിറിയന്‍ വംശജനാണ് ആക്രമണം നടത്തിയതെന്ന് തുര്‍ക്കി സുരക്ഷാ സേനയുടെ വിലയിരുത്തല്‍. ഇയാള്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്നാണ് സൂചന. എന്നാല്‍ ചാവേര്‍ സ്ഫോടനം നടത്തിയത് നബീല്‍ ഫദില് എന്നാണെന്നും ഇയാള്‍ സൗദിയിലാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇയാള്‍ അഭയാര്‍ഥിയായി ഈയിടെയാണ് തുര്‍ക്കിയില്‍ എത്തിയതെന്നാണ് കണ്ടെത്തല്‍. ഇതേ സമയം ഐസിസ് ഇതുവരെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അഞ്ചുപേരെ അറസ്റ്റു ചെയ്തു.
വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. ഇവിടെ ദിവസവും ആയിരക്കണക്കിന് സഞ്ചാരികള്‍ എത്താറുണ്ട്. തുര്‍ക്കിയില്‍ അടുത്തായി നടന്ന സ്ഫോടനത്തില്‍ 103 പേര് കൊല്ലപ്പെട്ടിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications