കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന പടുത്തുയര്‍ത്തിയ വ്യാജ ദ്വീപുകളെ വിഴുങ്ങാന്‍ ശക്തിയുള്ള കൊടുങ്കാറ്റ് വരുന്നു..

  • By ഭദ്ര
Google Oneindia Malayalam News

ബെയ്ജിംങ്: അതിശക്തമായി പെയ്യുന്ന മഴ ചൈനയുടെ തെക്കേ അറ്റത്തുള്ള ദ്വീപുകളെ വിഴുങ്ങാന്‍ ഒരുങ്ങി നില്‍ക്കുകയാണ്.

കച്ചവടം ചെയ്യാൻ വേണ്ടി വിവാഹം കഴിച്ചു, ആദ്യം കാഴ്ച വെച്ചത് ബന്ധുകള്‍ക്ക്, പിന്നീട്..കച്ചവടം ചെയ്യാൻ വേണ്ടി വിവാഹം കഴിച്ചു, ആദ്യം കാഴ്ച വെച്ചത് ബന്ധുകള്‍ക്ക്, പിന്നീട്..

സ്വന്തം അതിര്‍ത്തി പരിധിയില്‍ വരാത്ത സ്ഥലത്ത് പടുത്തുയര്‍ത്തിയ ജനവാസം കുറഞ്ഞ ദ്വീപുകളെയാണ് കൊടുങ്കാറ്റ് വിഴുങ്ങാന്‍ പോകുന്നത്.

ചൈനയെ വിഴുങ്ങാന്‍

ചൈനയെ വിഴുങ്ങാന്‍


കഴിഞ്ഞ ആഴ്ചയില്‍ ഫിലിപൈന്‍സില്‍ 300 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. അമിതമായി ഉയര്‍ന്നിരിക്കുന്ന ജലനിരപ്പ് ചൈനയും തെക്കേ അറ്റത്തുള്ള ദ്വീപുകളെ വെള്ളത്തിനടിയിലാക്കും.

വ്യാജ ദ്വീപുകള്‍

വ്യാജ ദ്വീപുകള്‍


ചൈനയുട അതിര്‍ത്തിയില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ ചൈന സ്വന്തമെന്ന് അവകാശവാദം ഉന്നയിക്കുന്നതുമായ ദ്വീപുകളാണിവ. വര്‍ഷങ്ങളായി ഈ സ്ഥലങ്ങളില്‍ കെട്ടിടങ്ങളും യാത്രാസൗകര്യങ്ങലും കൃഷി സ്ഥലങ്ങളും ചൈന കെട്ടിയുയര്‍ത്തിട്ടുണ്ട്.

 ചൈനയുടെ കൈകടത്തല്‍

ചൈനയുടെ കൈകടത്തല്‍


അതിര്‍ത്തിയി ലംഘിച്ച് നടത്തിയ കൈകടത്തലിനെതിരെ യുണൈറ്റഡ് നാഷന്‍സ് കണ്‍വെന്‍ഷനില്‍ പരാതി നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായി കൊടുങ്കാറ്റെത്തുന്നത്.

നിയമങ്ങളെ വെല്ലുവിളിച്ചപ്പോള്‍

നിയമങ്ങളെ വെല്ലുവിളിച്ചപ്പോള്‍


നിയമങ്ങളെ വെല്ലുവിളിച്ച് ദ്വീപ് കെട്ടിയുയര്‍ത്താനാണ് ചൈന ശ്രമിച്ചത്. കടലിനെയും കൊടുങ്കാറ്റിനെയും പ്രകൃതിയെയും അവഗണിച്ച് ചൈന നടത്തിയ കൈകടത്തല്ലില്‍ പ്രകൃതി തിരിച്ചടിച്ചിരിക്കുകയാണ്.

കെട്ടിടങ്ങള്‍ മുങ്ങി തുടങ്ങി

കെട്ടിടങ്ങള്‍ മുങ്ങി തുടങ്ങി


കടലിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കെട്ടിടങ്ങല്‍ കടലില്‍ ഭാഗികമായി മുങ്ങി തുടങ്ങി എന്നാണ് സാറ്റ്‌ലൈറ്റ് ഇമേജ് റിപ്പോര്‍ട്ട്.

പ്രകൃതിയോട് എങ്ങനെ പോരാടും

പ്രകൃതിയോട് എങ്ങനെ പോരാടും


നിയമമെന്ന കൊടുംങ്കാറ്റിനെ അവഗണിച്ച് ദ്വീപുകള്‍ കെട്ടിയുയര്‍ത്തിയപ്പോള്‍ പ്രകൃതിയുടെ നിയമത്തെയാണ് ചൈന തെറ്റിച്ചത്. ഈ കൊടുംങ്കാറ്റിനെ ചൈന നേരിട്ടേ മതിയാകൂ... ഇത് ചൈനയുടെ ചരിത്രത്തില്‍ കുറിക്കപ്പെടുന്ന ദുരന്തമാകാതിരിക്കട്ടെ...

English summary
Typhoon Nida is barreling through the South China Sea, after dumping over 300 millimeters of rain on the Philippines over the weekend.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X