ആറും ഒമ്പതും വയസ്സുള്ള പെണ്‍കുട്ടികളെ 'റെഡിയാക്കി' വച്ച അമ്മ...സെക്‌സ് കൊതിച്ച് ചെന്ന ടെക്കി ഞെട്ടി!

യഥാര്‍ത്ഥ വ്യക്തിയാണെന്ന് കരുതിയായിരുന്നു ഓണ്‍ലൈന്‍ ചാറ്റിങ്ങില്‍ എല്ലാം സംസാരിച്ചത്. എന്നാല്‍ അത് പോലീസിന്‍റെ ഒരു അണ്ടര്‍ കവര്‍ ഓപ്പറേഷന്‍ ആയിരുന്നു.

യൂസ്റ്റണ്‍(ലണ്ടന്‍): കാമഭ്രാന്തന്‍മാരായ ആളുകള്‍ നമുക്ക് ചുറ്റിലും ഒരുപാടുണ്ട്. ലൈംഗിക വൈകൃതങ്ങള്‍ക്ക്് അടിമകളായ മാനസിക രോഗികള്‍. അത്തരക്കാരെ എന്ത് ചെയ്തിട്ടും കാര്യമില്ല.

ലണ്ടനില്‍ ഒരു ഐടി വിദഗ്ധന്‍ കുടുങ്ങി വാര്‍ത്ത കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും. ഇത്തരത്തിലുള്ള ലൈംഗിക വിചാരങ്ങളുള്ള മനുഷ്യരൊക്കെ നമുക്ക് ചുറ്റിലും ഉണ്ടാകുമോ എന്ന് ആരായാലും സംശയിച്ച് പോകും.

അശ്ലീല വെബ്‌സൈറ്റില്‍ നിന്ന് പരിചയപ്പെട്ട സ്ത്രീയോട് ഇയാള്‍ ആവശ്യപ്പെട്ടത് അവരുടെ രണ്ട് പെണ്‍മക്കളുമായും സെക്‌സ് ചെയ്യണം എന്നായിരുന്നു. ആ അമ്മയാണെങ്കില്‍ അതിലും ഞെട്ടിക്കുന്ന ഒരാളായിരുന്നു.

 ഐടി വിദഗ്ധന്‍

ഐടി വിദഗ്ധന്‍

ജെയിംസ് ഹിഗ്ഗിന്‍ എന്ന ഐടി വിദഗ്ധനാണ് ഈ സംഭവത്തിലെ പ്രധാന കഥാപാത്രം. ഏറെ വിചിത്രമായ ലൈംഗിക ഭാവനകള്‍ ഉള്ള മനുഷ്യനാണ് ഇയാള്‍.

അശ്ലീലം

അശ്ലീലം

ഒരു അശ്ലീല വെബ്‌സൈറ്റില്‍ നിന്നാണ് രണ്ട് പെണ്‍കുട്ടികളുടെ അമ്മയെ ഇയാള്‍ കണ്ടുമുട്ടുന്നത്. പിന്നീട് രണ്ട് പേരും നല്ല ഓണ്‍ലൈന്‍ പരിചയക്കാരായി.

 ഒന്നും നിഷിദ്ധമല്ല

ഒന്നും നിഷിദ്ധമല്ല

'മമ്മി യങ്' എന്ന ഒരു അക്കൗണ്ടാണ് ഐടി വിദഗ്ധന്‍ കണ്ടത്. ' ഒന്നും നിഷിദ്ധമല്ല' എന്നായിരുന്നു അവരുടെ വിവരണം. അശ്ലീല സൈറ്റില്‍ ഇങ്ങനെ ഒന്ന് കണ്ടാല്‍ പിന്നെ പറയേണ്ടതില്ലല്ലോ.

 ലിസ

ലിസ

ലിസ എന്നാണ് തന്റെ പേര് എന്നാണ് യുവതി പറഞ്ഞത്. രണ്ട് പേരും പിന്നീട് ചാറ്റിങും തുടങ്ങി. കാര്യങ്ങള്‍ ഏത് വരെ പോകുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.

 ആരും ഞെട്ടും

ആരും ഞെട്ടും

ജെയിംസിന്റെ ആവശ്യം ലിസയെ ആയിരുന്നില്ല. തന്റെ വിചിത്രമായ ലൈംഗിക താത്പര്യങ്ങള്‍ മുഴുവന്‍ അയാള്‍ ലിസയുമായി പങ്കുവച്ചു. ലിസ എല്ലാം കേട്ടു എന്ന് മാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

 പെണ്‍കുട്ടികളെ വേണം

പെണ്‍കുട്ടികളെ വേണം

ലിസയുടെ ആറും ഒമ്പതും വയസ്സുള്ള പെണ്‍കുട്ടികളുമായി സെക്‌സ് ചെയ്യണം എന്ന ആഗ്രമാണ് ജെയിംസ് പ്രകടിപ്പിച്ചത്. ഒന്നും നിഷിദ്ധല്ലെന്ന് പ്രൊഫൈലില്‍ എഴുതിയ ആള്‍ അത സമ്മതിക്കില്ലെന്ന് കരുതാനാവില്ലല്ലോ.

 ഒരു കെട്ട് കോണ്ടം

ഒരു കെട്ട് കോണ്ടം

ലിസ എല്ലാം സമ്മതിച്ചു. ജെയിംസ് എന്തിനും തയ്യാറായി ഒരു കെട്ട് കോണ്ടവും കൊണ്ട് പറഞ്ഞ സ്ഥലത്തെത്തി. എന്നാല്‍ അയാളെ അവിടെ കാത്തിരുന്നത് പോലീസ് ആയിരുന്നു. ജെയിംസ് ഞെട്ടി.

 പോലീസ് തന്നെ

പോലീസ് തന്നെ

മമ്മി യങ് എന്ന പേരില്‍ വ്യാജ ഐഡി ഉണ്ടാക്കി അശ്ലീല സൈറ്റിലെ ചാറ്റില്‍ എത്തിയത് പോലീസ് ഉദ്യോഗസ്ഥ തന്നെ ആയിരുന്നു. ഇത്തരം ലൈംഗിക വൈകൃതക്കാരെ കുടുക്കാന്‍ വേണ്ടിയുള്ള പദ്ധതി ആയിരുന്നു അത്.

 അത്രത്തോളം താത്പര്യം

അത്രത്തോളം താത്പര്യം

എത്രത്തോളം തെറ്റായ കാര്യങ്ങള്‍ സെക്‌സില്‍ ചെയ്യുന്നോ, അത്രത്തോളം അത് തന്നെ സന്തോഷപ്പെടുത്തും എന്നാണത്രെ ജെയിംസ് ചാറ്റിങ്ങിനിടെ 'ലിസയോട്' പറഞ്ഞിരുന്നത്.

ത്രീസം

ത്രീസം

സഹോദരിമാര്‍ക്കൊപ്പം ഒരുമിച്ച് സെക്‌സ് ചെയ്യുക എന്നത് എത്ര വിചിത്രവും മനോഹരവും ആയിരിക്കും എന്നാണത്രെ ജെയിംസ് ചാറ്റില്‍ പറഞ്ഞത്. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വന്നതിന് ശേഷം സ്വന്തം വീട്ടില്‍ കാര്യം ശരിയാക്കാം എന്നായിരുന്നത്രെ 'ലിസ' മറുപടി കൊടുത്തത്.

 പിടികൂടാന്‍ ചെയ്തതാണെന്ന്

പിടികൂടാന്‍ ചെയ്തതാണെന്ന്

സ്വന്തം കുട്ടികളെ പോലും ഇങ്ങനെ വില്‍പനയ്ക്ക് വയ്ക്കുന്ന ഒരു സ്ത്രീയെ ശ്രദ്ധിച്ചു. അത് ശരിയാണോ എന്ന് അറിയാന്‍ വേണ്ടിയാണ് ബദ്ധപ്പെട്ടത്. ശരിയാണെങ്കില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം എന്നാണ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജെയിംസ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+