Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയെ അറുത്ത് ഉടലും ശരീരവും വേര്‍പെടുത്തി; മൃഗീയം മകന്റെ ഈ ക്രൂരത!

തലയ്ക്കടിച്ചും ശരീരത്തില്‍ നിരവധി തവണ വെട്ടിയുമാണ് പതനാറ് വയസ്സുകാരനായ മകന്‍ അമ്മയെ കൊലപ്പെടുത്തിയത്.

ടോക്കിയോ: അമ്മയെ കൊന്ന കൗമാരക്കാരനായ മകന്‍ അറസ്റ്റില്‍. മകന്‍ അമ്മയെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഉടലും തലയും വേര്‍പെട്ട നിലയിലായിരുന്നു.

പടിഞ്ഞാറന്‍ ജപ്പാനിലെ ഒക്കിയാമയില്‍ കുറാഷിക്കിയിലായിരുന്നു ഈ അതിക്രൂര സംഭവം. പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.40 നായിരുന്നു കൊലപാതകം നടന്നത്.

 കൊലപാതകം

കൊലപാതകം

തലയ്ക്കടിച്ചും ശരീരത്തില്‍ നിരവധി തവണ വെട്ടിയുമാണ് പതനാറ് വയസ്സുകാരനായ മകന്‍ അമ്മയെ കൊലപ്പെടുത്തിയത്.

 പോലീസ് എത്തി

പോലീസ് എത്തി

പോലീസ് സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും സ്ത്രീയുടെ ഉടലും തലയും വേര്‍പെട്ട നിലയിലായിരുന്നു.

 പേരുവിവരം

പേരുവിവരം

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് പ്രതിയുടെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

കൊലപാതകത്തിലെത്തിച്ചത്

കൊലപാതകത്തിലെത്തിച്ചത്

കൊലപാതകത്തിലേക്ക് കാലശികാകനുള്ള കാരങ്ങള്‍ എന്താണെന്നുള്ള അന്വേഷണത്തിലാണ് പോലീസ്.

 ജപ്പാനില്‍

ജപ്പാനില്‍

ജപ്പാനില്‍ ഇത്തരം മൃഗീയമായ കൊലപാതകങ്ങള്‍ സര്‍വ്വ സാധാരണമാണ്. ഇത്തരം കേസുകളില്‍ കൂടുതലും യുവാക്കളാണ് പ്രതികളാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+