അമ്മ മകളെ 30 അലങ്കാര മത്സ്യങ്ങളെ പച്ചയ്ക്ക് തീറ്റിച്ചു
ടോക്യോ: സ്വന്തം മാതാവില്‍ നിന്ന് മക്കള്ക്കേല്ക്കേണ്ടി വരുന്ന പീഡനങ്ങള്‍ ചെറുതൊന്നുമല്ല. ജപ്പാനില്‍ നടന്നതും അത്തരം മൃഗീയമായ പീഡനമാണ്. മുപ്പത് അലങ്കാര മത്സ്യങ്ങളെയാണ് പച്ചയ്ക്ക് മകളെ കൊണ്ട് തീറ്റിച്ചത്. ജപ്പാനിലെ ഒരമ്മയുടെ ശിക്ഷയിങ്ങനെയാണ്. അക്വോറിയത്തിലെ മീനുകളെയെല്ലാം കൊന്നശേഷം അമ്മയും കാമുകനും ചേര്‍ന്ന് മകളെ കൊണ്ട് തീറ്റിക്കുകയാണുണ്ടായത്.
അമ്മയുടെയും കാമുകന്റെയും പീഡനങ്ങളേല്ക്കേണ്ടി വരുന്നത് ഇതാദ്യമല്ല. ഇതിനുമുന്‍പ് പെണ്‍കുട്ടിയെ കട്ടിലില്‍ കെട്ടിയിട്ട് നാവില്‍ സിഗരറ്റ് വച്ച് പൊള്ളിച്ചിട്ടുണ്ട്. യുക്കൊ ഒഗാട്ട എന്ന യുവതിയാണ് മകളോട് ഈ ക്രൂരത കാട്ടിയത്. യുക്കൊ ഒഗാട്ടയെയും കാമുകന് തകേഷി എഗാമിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വീട്ടിലെ അക്വോറിയത്തില് ഉണ്ടായിരുന്ന മത്സ്യങ്ങളെ വാഷിംഗ് പൗഡര്‍ ഇട്ട് കൊന്നശേഷം പെണ്‍കുട്ടിയെ കൊണ്ട് തീറ്റിക്കുകയായിരുന്നു. പിടിച്ചുവെച്ചാണ് അമ്മയും കാമുകനും പെണ്‍കുട്ടിയെ തീറ്റിച്ചത്.
പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ കുഴപ്പമൊന്നുമില്ലെന്ന് ആശുപത്രി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ പെണ്‍കുട്ടിയോട് കാണിച്ച ക്രൂരതയ്ക്ക് അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതു രണ്ടാമത്തെ തവണയാണ് സംഭവം ആവര്‍ത്തിക്കുന്നത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications