Get Updates
Get notified of breaking news, exclusive insights, and must-see stories!

വഞ്ചിച്ച കാമുകിയേയും പുതിയ കാമുകനേയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവിന്‍റെ പ്രണയദിനാഘോഷം

കൊളംബോ: ലോകമെമ്പാടുമുള്ള കമിതാക്കള്‍ പരസ്യമായും രഹസ്യമായും പ്രണയദിനം ആഘോഷിയ്ക്കുകയാണ്. പ്രണയത്തില്‍ സന്തോഷം മാത്രമല്ല സങ്കടവും ഉണ്ടെന്ന് പ്രണയിച്ചവര്‍ക്ക് അറിയാം. തന്നെ വഞ്ചിച്ച് പുതിയ കാമുകനെത്തേടി പോയ കാമുകിയോട് പ്രതികാരം ചെയ്ത കാമുകനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകളാണ് ശ്രീലങ്കന്‍ മാധ്യമങ്ങളില്‍ നിറയുന്നത്.

പ്രണയം ഒറ്റവാക്കില്‍ അവസാനിപ്പിച്ച് പുതിയ കൂട്ടുകാരനെത്തേടി അവള്‍ പോയപ്പോള്‍ തകര്‍ന്ന് പോയത് അവന്റെ ഹൃദയമായിരുന്നു. സ്‌നേഹം പിന്നെ കൊടും പകയായി മാറി. ആ പകയോടെ അവന്‍ അവളെ ആഞ്ഞുവെട്ടി.

 വര്‍ഷങ്ങള്‍

വര്‍ഷങ്ങള്‍

22കാരിയായ യുവതിയുമായി യുവാവ് ഏറെ നാളായി പ്രണയത്തിലായിരുന്നു.

പിരിഞ്ഞു

പിരിഞ്ഞു

അടുത്തിടെ യുവാവുമായുള്ള പ്രണയം കാമുകി അവസാനിപ്പിച്ചു. സമപ്രായക്കാരനായ പുതിയ കാമുകനൊപ്പം പോവുകയും ചെയ്തു

ആഘോഷം

ആഘോഷം

കാമുകനൊപ്പം പാര്‍ക്കില്‍ ചുറ്റിക്കറങ്ങിയ യുവതിയെ ആദ്യകാമുകന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. യുവതിയുടെ പുതിയ കാമുകനേയും മുന്‍കാല കാമുകന്‍ ആക്രമിച്ചു. ഇരുവരും ആശുപത്രിയിലാണ്

പക

പക

തന്നെ ഉപേക്ഷിച്ച് പോയ കാമുകിയോടുള്ള പകയാണ് യുവാവിനെ ഇത്തരം അക്രമത്തിന് പ്രേരിപ്പിച്ചത്.

വിഷം

വിഷം

കാമുകിയെ കൊന്നതിന് ശേഷം വിഷം കഴിച്ച് മരിയ്ക്കാനായിരുന്നു യുവാവിന്റെ പദ്ധതി. ഇയാളുടെ പോക്കറ്റില്‍ നിന്നും പൊലീസ് വിഷം കണ്ടെത്തി.

ഇങ്ങനെ

ഇങ്ങനെ

വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തതോടെയാണ് യുവതി പുതിയ കാമുകനെത്തേടി പോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+