ഭര്‍ത്താവിന്റെ അവിഹിത ബന്ധം പൊളിച്ചടുക്കി ഭാര്യ, പരസ്യമായി ബോര്‍ഡ് വച്ച് പ്രതികാരം, കാണൂ
ലണ്ടന്‍: വിവാഹം കഴിഞ്ഞാലും ഭര്‍ത്താവ് വേലിചാട്ടം തുടര്‍ന്നാല്‍ എന്ത് ചെയ്യും. വേണമെങ്കില്‍ യോര്‍ക്ക്ഷെയറിലെ ഈ ഭാര്യ ചെയ്ത വിദ്യയൊന്ന് പരീക്ഷിയ്ക്കാവുന്നതാണ്. തിരക്കേറിയ റോഡില്‍ തന്റെ ചതിയനായ ഭര്‍ത്താവിനെപ്പറ്റി മൂന്ന് നാല് കിടിലന്‍ ഡയലോഗുകള്‍ എഴുതിയ കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചിരിയ്ക്കുകയാണ് ലിസ എന്ന ഭാര്യ.
ഭാര്യയുടെ പേര് ലിസയെന്നും ഭര്‍ത്താവിന്റെ പേര് പോള്‍ എന്നും മാത്രമേ അറിയാവൂ. പക്ഷേ ഈ ദമ്പതിമാരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പക്ഷേ ലിസ റോഡിലെ പടുകൂറ്റന്‍ പരസ്യബോര്‍ഡില്‍ പരസ്യമാക്കിയ ഭര്ത്താവിന്രെ ചതി ഇതോടെ ട്വിറ്ററിലും ഫേസ്ബുക്കിലും ഒക്കെ ഹിറ്റായി മാറി. ഭര്‍ത്താവിനെപ്പറ്റി ലിസ എഴുതിയത് എന്താണെന്ന് അറിയേണ്ട...

ലിസ
സഹികെട്ടിട്ടാകണം ലിസ എന്ന ഭാര്യ ഈ കടുംകൈ ചെയ്തത്. ചൊവ്വാഴ്ച രാത്രി 11 മണിയ്ക്ക് ശേഷമാണ് ഈ ബോര്‍ഡ് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്.

എഴുതിയത്
ലിസ എഴുതിയത് എന്താണെന്ന് വായിക്കാം. ' എന്റെ ചതിയനായ ഭര്‍ത്താവ് പോള്‍...നിങ്ങള്‍ രണ്ടാളും ഇത് അര്‍ഹിയ്ക്കുന്നു. നിങ്ങള്‍ തിരികെ വീട്ടില്‍ എത്തുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടാകില്ല. നിങ്ങളുടെ ഡ്രൈവിംഗ് നന്നായി നടക്കട്ടേ.! ലിസ '

ക്ളിക്കായി
ഭര്‍ത്താവിന്റെ ചതി വിളിച്ച് പറഞ്ഞ് ലിസ സ്ഥാപിച്ച ഈ ബോര്‍ഡ് യോര്‍ക്കഷയര്‍ നഗരത്തിലൂടെ ചീറിപ്പാഞ്ഞ ആയിരക്കണക്കിന് വാഹനങ്ങളിലെ യാത്രക്കാരാണ് കണ്ടത്

പോള്‍ കണ്ടോ
ലിസയുടെ ഭര്‍ത്താവ് പോള്‍ ഈ ബോര്‍ഡ് കണ്ടോ എന്നത് അവ്യക്തം. എന്തായാലും പോള്‍ വീട്ടിലെത്തുമ്പോള്‍ ലിസ അവിടെ ഉണ്ടാകില്ലെന്ന് മാത്രമല്ല മുട്ടന്‍ പണിയല്ലേ കിട്ടിയത്

പേടിയ്ക്കട്ടേ
ലിസയുടെ ബോര്‍ഡിനെ ഭൂരിഭാഗം സ്ത്രീകളും അനുകൂലിയ്ക്കുകയാണ്. അതേ സമയം ഇതുപോലൊരു ഭാര്യയുണ്ടായാല്‍ പെട്ടുപോയേന എന്ന് ചിലര്‍ രഹസ്യവും പറയുന്നു.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications