സെറീന വില്യംസിനെ പരിഹസിച്ച് എഴുത്തുകാരി ജെകെ റൗളിംഗ്
വിംബിള്‍ഡന്‍ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ കിരീടം ചൂടിയ യുഎസ് താരം സെറീന വില്യംസിനെ പരിഹസിച്ച് എഴുത്തുകാരി ജെകെ റൗളിംഗ് ട്വിറ്ററില്‍. സെറീന വില്യംസിന്റെ ശരീര സൗന്ദര്യത്തിക്കുറിച്ചായിരുന്നു. ജെകെ റൗളിംഗിന്റെ പരമാര്‍ശം.

ജെകെ റൗളിംഗ് ട്വിറ്ററില്‍ കുറിച്ചത്
സെറീന ഗ്രാന്റ്സ്ലാം കിരീടം ചൂടാന്‍ കാരണം അവര്‍ക്ക് പുരുഷ ശരീരമായതിനാലാണ്
|
ട്വീറ്റിനൊപ്പം ചിത്രവും
സെറീനയുടെ ശരീര വടിവുകള്‍ വ്യക്തമാക്കുന്ന ചിത്രവും ട്വീറ്റിനൊപ്പം ഷെയര്‍ ചെയ്തിരുന്നു.

റൗളിംഗ് ട്വിറ്റര്‍ വിട്ടു
സെറീനയെ അവഹേളിച്ച എഴുത്തുകാരിക്കെതിരെ ട്രോളുമായി ആരാധകര്‍ രംഗത്തെത്തിയതോടെ റൗളിംഗ് ട്വിറ്റര്‍ വിട്ടു.

ജെകെ റൗളിംഗ്
ലോകപ്രശസ്ത നോവലിസ്റ്റ്. ഹാരിപോട്ടര്‍ എന്ന വിഖ്യാത നോവലില്റെ എഴുത്തുകാരി കൂടിയാണ് റൗളിംഗ്

സെറീന വില്യംസ്
അമേരിക്കന്‍ ടെന്നിസ് കളിക്കാരി. നിലവിലെ എറ്റിപി ലോക ഒന്നാം നമ്പര്‍ താരം ഇവരാണ്. 12 സിംഗിള്‍സും 11 ഡബിള്‍സും 2 മിക്സഡ് ഡബിള്‍സും ഉള്‍പ്പെടെ 25 ഗ്രാന്ഡ്സ്ലാമുകള് നേടിയിട്ടുണ്ട്
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications