ജോണ്സണ് പൗഡര്‍ ഉപയോഗിച്ച് ക്യാന്‍സര്‍ വന്ന് മരിച്ച യുവതിയുടെ കുടുംബത്തിന് കമ്പനി 493 കോടി നല്‍കണം
മിസോറി: ജോണ്സണ് ആന്റ് ജോണ്സണ് ഉത്പന്നങ്ങളില്‍ മാരക വിഷാംശം ഉള്ളതായി ഇതിനുമുന്‍പും കണ്ടെത്തിയിട്ടുണ്ട്. ജോണ്സണ് ഉത്പന്നങ്ങള്‍ ഒരുകാലത്ത് നിരോധിക്കുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും നല്ല ഗുണ നിലവാരമുള്ള ഉത്പന്നങ്ങളെന്ന അവകാശവാദങ്ങളുമായി ജോണ്സണ് കമ്പനി രംഗത്തു വരികയായിരുന്നു.
എന്നാല്‍, ഇതിനിടയില്‍ മിസോറിയിലെ യുവതിക്ക് ജോണ്സണ് ബേബി പൗഡര്‍ ഉപയോഗിച്ച് ക്യാന്‍സര്‍ വരാനിടയായിരുന്നു. ഗര്‍ഭാശയ ക്യാന്‍സര്‍ പിടിപ്പെട്ട സ്ത്രീ മരിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് കമ്പനിക്കെതിരെയുള്ള കേസ് നടന്നുക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ യുവതിയുടെ കുടുംബത്തിന് കോടതി നഷ്ടപരിഹാരം നല്കാന് നിര്‍ദേശിച്ചിരിക്കുകയാണ്.

യുവതിയുടെ കുടുംബത്തിന് 72 മില്യണ്‍ ഡോളറാണ് കമ്പനി നല്‍കേണ്ടത്. അതായാത്, 493 കോടി ഇന്ത്യന്‍ രൂപ. ജാക്വിലിന് ഫോക്സ് എന്ന യുവതിയാണ് ക്യാന്‍സര്‍ വന്ന് മരിച്ചത്. 62 വയസ് പ്രായം വരും. ജോണ്സണ് ബേബി പൗഡറും, ഷവര്‍ ടു ഷവറും വര്‍ഷങ്ങളായി ഉപയോഗിച്ചാണ് യുവതിക്ക് ക്യാന്‍സര്‍ പിടിപ്പെട്ടതെന്ന് പറയുന്നു.
35 വര്‍ഷം ഈ സ്ത്രീ ജോണ്സണ് പൗഡറാണ് ഉപയോഗിച്ചിരുന്നത്. മൂന്ന് വര്‍ഷം ക്യാന്‍സര്‍ പിടിപ്പെട്ട് ചികിത്സയിലായിരുന്നു. യുവതിയുടെ കുടുംബം കമ്പനിക്കെതിരെ കേസ് നല്കുകയാണുണ്ടായത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications