ഭാര്യയുടെ സ്വഭാവം കുട്ടികളെപ്പോലെ, സെക്സില്‍ ഏര്‍പ്പെടുന്നതിന് ഭര്‍ത്താവിന് വിലക്ക്
ലണ്ടന്‍: ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഭര്‍ത്താവിന് വിലക്ക്. മാനസിക രോഗിയായ ഭാര്യയുമായി ബന്ധം പുലര്‍ത്തുന്നതില്‍ നിന്ന് ബംഗ്ളാദേശി യുവാവിന് വിലക്ക്. ലണ്ടന്‍ കോടതിയാണ് യുവാവിനെ വിലക്കിയത്. യുവാവിന്റെ ആദ്യഭാര്യയാണ് മാനസികരോഗിയായ സ്ത്രീ. 39 വയസുണ്ടെങ്കിലും നാലും എട്ടും വയസുള്ള കുട്ടികളുടെ മാനസികാവസ്ഥയിലാണ് സ്ത്രീ ഇപ്പോള്‍.
യുവാവിന് മറ്റൊരു ഭാര്യ കൂടിയുണ്ട്. ചെറിയ കുട്ടികളെപ്പോലെയാണ് ആദ്യ ഭാര്യ പെരുമാറുന്നത്. യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിയ്ക്കുകയാണ്. എന്നാല്‍ യുവാവ് പല ദിവസങ്ങളിലും ആശുപത്രിയില്‍ നിന്നും ഭാര്യയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് വരികയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇത് സ്ത്രീയുടെ ആരോഗ്യ നില വഷളാകുന്നതിനിടയാക്കി. യുവതിയുടെ നാല് കുട്ടികള്‍ സര്‍ക്കാര്‍ സംരക്ഷണത്തിലാണ്.

സ്ത്രീയുടെ ആരോഗ്യനിലയും അതിവ മോശമായി തുടരുകയാണ്. ഗര്‍ഭം ധരിയ്ക്കാനോ കുഞ്ഞിനെ പ്രസവിയ്ക്കാനോ ഉള്ള ആരോഗ്യം സ്ത്രീയ്ക്കില്ലെന്നും ഈ സാഹചര്യത്തില്‍ അവരുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നതില്‍ നിന്ന് ഭര്‍ത്താവ് പിന്മാറണമെന്നും കോടതി ആവശ്യപ്പെട്ടു. എതിര്‍ത്ത് നില്‍ക്കാനുള്ള ശേഷി പോലും സ്ത്രീയ്ക്കില്ല. സ്ത്രീയുടെ താത്പര്യത്തോടെയല്ലാതെ ഭര്‍ത്താവ് അവരുമായി ബന്ധം പുലര്‍ത്തരുതെന്നും കോടതി പറഞ്ഞു. യുവതിയെ വീണ്ടും ആശുപത്രിയിലേയ്ക്ക് അയക്കുകയും ചെയ്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications