Get Updates
Get notified of breaking news, exclusive insights, and must-see stories!

വാദം കേട്ടു തീര്‍ന്നപ്പോള്‍ ജഡ്ജി പ്രതിയെ ചുംബിച്ചു,കണ്ണ് നനയിക്കുന്ന സിനിമ പോലെ ഒരു സംഭവം

അമന്‍: വാദം കേട്ട് തീര്‍ന്നപ്പോള്‍ ജഡ്ജി സ്വന്തം ഇരിപ്പിടം വിട്ടിറങ്ങി പ്രതിയെ ചുംബിച്ചു! ഒരു കോടതിയിലും നടക്കാത്ത സംഭവങ്ങള്‍ അല്ലേ? പക്ഷേ ജോര്‍ദാനിലെ ഒരു കോടതിയില്‍ ഇങ്ങനേയും നടന്നു. നല്ല സിനിമകളുടെ ക്ലൈമാക്‌സുകള്‍ നമ്മളെ ചിലപ്പോള്‍ വേദനിപ്പിയ്ക്കില്ലേ.

അതുപോലെ മനസില്‍ തട്ടുന്ന നല്ലൊരു ക്‌ളൈമാക്‌സ് തന്നെയായിരുന്നു ഈ കോടതിയിലും അരങ്ങേറിയത്.ഇനി അധികം സസ്‌പെന്‍സൊന്നും ബാക്കി വയ്ക്കുന്നില്ല. സിനിമാക്കഥയെ വെല്ലുന്ന തരത്തില്‍ കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഇങ്ങനെ...

മര്‍ദ്ദിച്ചതിന്

മര്‍ദ്ദിച്ചതിന്

ഒരു വിദ്യാര്‍ഥിയെ ക്ളാസ്മുറിയില്‍ വച്ച് മര്‍ദ്ദിച്ച കേസിലാണ് മധ്യവയസ്‌ക്കനായ അധ്യാപകന്‍ പ്രതിയായി കോടതിയില്‍ എത്തുന്നത്

വാദം കേട്ടു

വാദം കേട്ടു

അധ്യാപകനെതിരായ വാദം മുഴുവന്‍ ജഡ്ജി കോടതിയില്‍ കേട്ടു

ഇറങ്ങി

ഇറങ്ങി

വാദം പൂര്‍ത്തിയായപ്പോള്‍ ജഡ്ജി ഇരിപ്പിടം വിട്ടിറങ്ങി. നേരേ പോയത് പ്രതിയായ അധ്യാപകന്റെ അടുത്തേയ്ക്ക്

ചുംബിച്ചു

ചുംബിച്ചു

അധ്യാപകന് മുന്നില്‍ മുട്ടുകുത്തി നിന്ന ജഡ്ജി അദ്ദേഹത്തിന്റെ കൈയ്യില്‍ ചുംബിച്ച ശേഷം ഇങ്ങനെ പറഞ്ഞു' ഇതാണ് താങ്കള്‍ക്കുള്ള ശിക്ഷ'

ട്വിസ്റ്റ്

ട്വിസ്റ്റ്

ജഡ്ജിയെ പ്രൈമറി സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപകനായിരുന്നു പ്രതിയായി കോടതി മുറിയില്‍ എത്തിയത്

ക്‌ളൈമാക്‌സ്

ക്‌ളൈമാക്‌സ്

വര്‍ഷങ്ങളായി താന്‍ തിരഞ്ഞ അധ്യാപകനാണ് ജഡ്ജിയുടെ കണ്‍മുന്നില്‍ എത്തിയത്. അങ്ങനെ വിധിയുടെ ക്‌ളൈമാക്‌സ് ചുംബനത്തില്‍ അവസാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+