ആ കാഴ്ച കണ്ട വധു ഞെട്ടി; വരനും വരന്റെ അമ്മയും ബാത്ത്‌റൂമിനകത്ത്! ആരും പ്രതീക്ഷിക്കാത്ത കാഴ്ച
ഇനി പറയാന്‍ പോകുന്നത് ഒരു വധുവും കണ്ടാല്‍ സഹിക്കാനാവാത്ത് ഒരു വിചിത്ര കാഴ്ച വിവാഹം ദിവസം കണ്ട ഒരു വധുവിനെക്കുറിച്ചാണ്...

ഒരു വിവാഹം നടക്കുക എന്നുപറയുന്നത് ചെറിയ കാര്യമല്ല..വളരെ സമ്മര്‍ദ്ദം പിടിച്ച പണിയാണ്. എല്ലാം ശരിയായി ഒടുവില്‍ കല്യാണ മണ്ഡപത്തില്‍ എത്തുമ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായി വിവാഹം മുടങ്ങിപ്പോകുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്..
വിവാഹത്തിന് മുമ്പ് കാമുകനെ കാണണമെന്ന് പറഞ്ഞ് പോയ വധുവിനെ വിവാഹം ചെയ്യാതെ പോയ വരനും അവസാന നിമിഷം വരന്റെ ചതി തിരിച്ചറിഞ്ഞ് വിവാഹം വേണ്ടെന്നുവെച്ച വധുവിനെക്കുറിച്ചുമൊക്കെ കേട്ടുകാണും. ഇനി പറയാന്‍ പോകുന്നത് ഒരു വധുവും കണ്ടാല്‍ സഹിക്കാനാവാത്ത് ഒരു വിചിത്ര കാഴ്ച വിവാഹം ദിവസം കണ്ട ഒരു വധുവിനെക്കുറിച്ചാണ്...

ആ കാഴ്ച സത്യമാകരുതേ...
ഒരുപാട് സ്വപ്‌നങ്ങളുമായിട്ടായിരിക്കും ഒരു വധു തന്റെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. താലി വീഴുന്ന ആ നിമിഷം ജീവിതത്തില്‍ എന്നും സന്തോഷത്തോടെ ഇരിക്കാന്‍ കഴിയണേ എന്നായിരിക്കും മനസ്സില്‍. എന്നാല്‍ കല്യാണത്തിന് തൊട്ടുമുമ്പ് ആ ഒരു കാഴ്ച കണ്ടപ്പോള്‍..വധു ആകെ തകര്‍ന്നുപോയി.. അത് സത്യമാകരുതേ എന്ന് അവള്‍ കൊതിച്ചു...

ആ കാാഴ്ച കണ്ട വധു ആകെ തളർന്നു...
അവളെ ആകെ തകര്‍ത്തു കളഞ്ഞ ആ കാഴ്ചയെന്തായിരുന്നുവെന്നു. തന്നെ വിവാഹം ചെയ്യാന്‍ പോകുന്ന ആള്‍ അയാളുടെ അമ്മയുടെ മുലപ്പാല്‍ കുടിക്കുന്നു. അവള്‍ ആകെ തകര്‍ന്നുപോയി. ബ്രൈഡൽ പോഡ്‌കാസ്റ്റിന്റെ അവതാരകയായ ജോർജി മിച്ചൽ യുകെയിലെ ഒരു പ്രൊഫഷണൽ വെഡ്ഡിംഗ് പ്ലാനറാണ്, മാത്രമല്ല തന്റെ ഇൻഡസ്‌ട്രിയിലെ കാലത്തെ കഥകൾ പലപ്പോഴും പങ്കിടുകയും ചെയ്യുന്നു. തന്റെ ഒരു സഹപ്രവർത്തക പറഞ്ഞ സംഭവമാണ് ഇപ്പോൾ ഇവർ പറഞ്ഞിരിക്കുന്നത്. കല്യാണത്തിന് തൊട്ടുമുമ്പ് ബാത്ത്രൂമിനകത്ത് കയറിയപ്പോഴാണ് വരന് വരന്റെ അമ്മ മുലപ്പാൽ നൽകുന്നത് കണ്ടത്..

അതുവരെ അക്കാര്യം വധു അറിഞ്ഞില്ല...
എന്നാൽ വരന് ഇങ്ങനൊരു സ്വഭാവം ഉണ്ടെന്ന് വധുവിന് അറിയാമായിരുന്നില്ല. അപ്പോൾ മാത്രമാണ് അവൾ അത് കണ്ടത്. ആകെ ഞെട്ടലിലായിപ്പോയി അവൾ. സംഭവം സോഷ്യൽമീഡിയയിൽ വൈറൽ ആണ് നിരവധിപേരാണ് പ്രതികരണവുമായി എത്തിക്കൊണ്ടിരിക്കുന്നത്.വധു അയാളെ വിവാഹം ചെയ്തോ എന്നാണ് എല്ലാവർക്കും
അറിയേണ്ടത്..

എങ്ങനെയാണ്..
എങ്ങനെയാണ് ഇത്ര വലിയ ഒരാൾക്ക് അമ്മ മുലയൂട്ടുന്നതെന്നാണ് ചിലർ ചോദിക്കുന്നത്. ഇങ്ങനെ ഒരു കാഴ്ച കണ്ടടവധു അയാളെ കല്യാണം ചെയ്യരുതെന്ന് ചിലർ പറയുന്നു. അയാൾ ചെയ്തത് വളരെ മോശം കാര്യമാണെന്നും അയാളു കൂടെ ജീവിക്കരുതെന്നും ആയിരുന്നു ചില കമന്റുകൾ....












Click it and Unblock the Notifications