അജ്മല്‍ കസബ് മരിച്ചിട്ടില്ല: ടീച്ചര്‍
ലാഹോര്‍: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി അജ്മല്‍ കസബ് മരിച്ചിട്ടില്ലേ. ഇല്ല എന്നാണ് അജ്മല്‍ കസബിന്റെ അധ്യാപകന് പറയുന്നത്. പാക്സിതാനിലെ ഒരു കോടതിയിലാണ് കസബിന്റെ അധ്യാപകനായ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ഈ മൊഴി നല്‍കിയത്. ലാഹോറില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള ഫരീദ്കോട്ട് പ്രൈമറി സ്കൂളിലാണ് കസബ് പഠിച്ചത്.
അജ്മല്‍ കസബിനെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. മുംബൈ ആക്രമണക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ തൂക്കിലേറ്റിയത് അജ്മല്‍ കസബിനെ അല്ല. അവന് ജീവിച്ചിരിക്കുന്നുണ്ട്. പഞ്ചാബ് പ്രവിശ്യയില്‍പ്പെട്ട ഫരീദ്കോട്ട് പ്രൈമറി സ്കൂളിലെ അധ്യാപകന് കോടതിയില്‍ പറഞ്ഞു. അജ്മല്‍ കസബിന്റെ സ്കൂള്‍ റെക്കോര്‍ഡുകളും ഇയാള്‍ കോടതിയില്‍ ഹാജരാക്കി. മെയ് 14 ന് ശേഷം കോസില്‍ വിചാരണ തുടരും.

2008 നവംബറില്‍ മുംബൈയിലുണ്ടായ തീവ്രവാദി ആക്രമണക്കേസില്‍ വാദം കേള്‍ക്കുന്ന ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതിയിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രോസിക്യൂഷന് സാക്ഷികളില്‍ ഒരാളാണ് ഈ അധ്യാപകന്. 166 പേരാണ് മുംബൈയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഭീകരാക്രമണത്തിനിടെ പിടിയിലായ അജ്മല്‍ കസബ് എന്ന 25 കാരനെ പുനെയിലെ യെര്‍വാഡ ജയിലില്‍ 2012 നവംബര്‍ 21 നാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. മുംബൈയില്‍ ആക്രമണം നടത്തിയ ഭീകരവാദികളില്‍ കസബിനെ മാത്രമേ ജീവനോടെ പിടികൂടാന്‍ സാധിച്ചിരുന്നുള്ളൂ.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications