Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടനിലെ കുഞ്ഞു രാജകുമാരിയെ ശല്യം ചെയ്യുന്നതാര്?

ലണ്ടന്‍: മകളെ ശല്യം ചെയ്യരുതെന്ന് വില്യം രാജകുമാരനും ഭാര്യ കെയ്റ്റും. ആരാ ദിവസങ്ങള്‍ മാത്രം പ്രായം ഉള്ള ഷാര്‍ലറ്റ് എലിസബത്ത് ഡയാനയെ ശല്യം ചെയ്യുന്നത് എന്നല്ലെ? പറയാം മകളെ ശല്യം ചെയ്യരുതെന്ന് പാപ്പരാസികളോട് വില്യം രാജകുമാരനും ഭാര്യ കെയ്റ്റും പറഞ്ഞിരിക്കുന്നു.

ക്യാമാറക്കണ്ണുകള്‍

ക്യാമാറക്കണ്ണുകള്‍

നീളം ലെണ്‍സ് ഘടിപ്പിച്ച ക്യാമറകള്‍ വഴി മകളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ചില പ്രഫഷണല്‍ ക്യാമാറാമാന്മാര്‍ ശ്രമിച്ചതാണ് ദമ്പതികളെ ചൊടിപ്പിച്ചത്.

പത്രക്കുറിപ്പ്

പത്രക്കുറിപ്പ്

മകളെ ശല്യം ചെയ്യരുതെന്നും സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും പത്രക്കുറിപ്പിറക്കി.

മകളുടെ ജനനം

മകളുടെ ജനനം

കഴിഞ്ഞ ശനിയാഴ്ചയാണ് കെയ്റ്റ് ഷാര്‍ലറ്റ് എലിസബത്ത് ഡയാനയ്ക്ക് ജന്മം നല്‍കിയത്.

ക്യാമറയും രാജകുമാരിയും

ക്യാമറയും രാജകുമാരിയും

മകളുമായി ദമ്പതികള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ എത്തിയതു മുതല്‍ ഏറ്റവും നല്ല ചിത്രങ്ങളെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു

ആദ്യ പുത്രന്‍

ആദ്യ പുത്രന്‍

വില്യം കെയ്റ്റ് ദമ്പതികള്‍ക്ക് ജോര്‍ജ് എന്ന ആണ്‍ കുഞ്ഞുമുണ്ട്

പാപ്പരാസികളെ കൊണ്ട് രക്ഷയില്ല

പാപ്പരാസികളെ കൊണ്ട് രക്ഷയില്ല

പാപ്പരാസികള്‍ രാജ കുടുംബത്തിന് എന്നും തലവേദനയാണ്. 2002ല്‍ വില്യം രാജകുമാരനും ഭാര്യ കെയ്റ്റും ഫ്രാന്‍സില്‍ അവധിക്കാലം ചിലവഴിക്കുന്ന ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരു മാഗസിന്‍ പുറത്തുവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+