വിവിഐപി പരിഗണനയില്‍ ലോകത്തെ ഏക വെള്ള കാണ്ടാമൃഗം, സംരക്ഷണം കുഞ്ഞ് ജനിയ്ക്കാന്‍
നൈറോബി: മൃഗങ്ങളായി ജനിച്ചാലും മനുഷ്യരെക്കാള്‍ സുഖമായി ജീവിയ്ക്കുന്നവയുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ വളര്‍ത്തു മൃഗങ്ങളെ ഉടമസ്ഥര്‍ പരിപാലിയ്ക്കുന്നത് കണ്ടാല്‍ മനസിലാകും. എന്നാല്‍ നിറ തോക്കുകളുമായി മുഴുവന്‍ സമയവും സുരക്ഷ ഭടന്മാര്ക്ക് നടുവില്‍ കഴിയുന്ന ഒരു വിവിഐപിയുണ്ട്. കെനിയയിലെ മൃഗസംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന വെള്ള കാണ്ടാമൃഗം
ലോകത്ത് അവശേഷിയ്ക്കുന്ന ഏക വെള്ള കാണ്ടാമൃഗമായതിനാലാണത്രേ ഈ വിവിഐപി പരിഗണന. സുഡാന് എന്ന ആണ് കാണ്ടാമൃഗമാണ് അതീവ സുരക്ഷയില്‍ ജീവിയ്ക്കുന്നത്. നിറ കോത്തുകളുമായി സൈനികര്‍ കാണ്ടാമൃതത്തിന് കാവലിരിയ്ക്കുകയാണ്. ഒരു ചെറിയ ചലനം പോലും തിരിച്ചറിയാന്‍ റേഡിയോ ട്രാന്‍സ്മിറ്റര്‍ ഉടലില്‍ ഘടിപ്പിച്ചിട്ടുണ്ട്.

40 വയസുള്ള സുഡാനും ഇതേ ഉപവിഭാഗത്തില്‍പെട്ട രണ്ട് പെണ് കാണ്ടാമൃഗങ്ങളുമാണ് മൃഗശാലയിലുള്ളത്. സുഡാനിലൂടെ കുഞ്ഞ് ജനിയ്ക്കുമെന്നും വംശനാശ ഭീഷണിയില്‍ നിന്നും വെള്ള കാണ്ടാമൃഗങ്ങള്‍ രക്ഷപ്പെടുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ. വേട്ടക്കാര്‍ ആക്രമിയ്ക്കുമെന്ന് കരുതി കാണ്ടാമൃഗത്തിന്റെ കൊമ്പുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
വിപണിയില്‍ 49.6ലക്ഷം രൂപയാണ് കാണ്ടാമൃഗത്തിന്റെ കൊമ്പിന്റെ വില. വേട്ടക്കാരാണ് ഇവയുടെ വംശനാശത്തിന് കാരണമായത്. 1960കളില്‍ രണ്ടായിരത്തിലേറെ വെള്ള കാണ്ടാമൃഗങ്ങള്‍ ഭൂമിയില്‍ ഉണ്ടായിരുന്നതായി വേള്‍ഡ് വൈല്‍ഡ് ഫണ്ട് അധികൃതര്‍ പറയുന്നു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications