കിം കര്‍ദാഷ്യാന്‍ മാര്‍പാപ്പയെ പറഞ്ഞതെന്ത്... പുതിയ വിവാദം
ബ്യൂണസ് അയേഴ്സ്: കിം കര്‍ദാഷ്യാനും ഫ്രാന്‍സ് മാര്‍പാപ്പയും തമ്മില്‍ എന്താണ് പ്രശ്നം? ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഇടയില്‍ എന്തെങ്കിലും പ്രശ്നമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.
കാരണം കിം കര്‍ദാഷ്യാന്‍ അറിയപ്പെടുന്ന മോഡലും റിയാലിറ്റ് ഷോ സ്റ്റാറും ആണ്. ഫ്രാന്‍സിസ് മാര്‍പാപ്പയാണെങ്കില്‍ കത്തോലിക്കാ വിശ്വാസികളുടെ ആധ്യാത്മിക നേതാവും.

എന്നാല്‍ മാര്‍പാപ്പയുടെ അമേരിയ്ക്കന്‍ സന്ദര്‍ശനത്തിനിടെ കിം കര്ഷ്യാന് ഒരു കാര്യം ട്വീറ്റ് ചെയ്തു. 'ദ പോപ്പ് ഈസ് ഡോപ്പ്' എന്നായിരുന്നു അത്. എന്താണ് കര്‍ദാഷ്യാന്‍ ഉദ്ദേശിച്ചത് എന്നാണ് ഇപ്പോള്‍ സജീവമായ ഓണ്‍ലൈന്‍ ചര്‍ച്ച.
ഡോപ്പ് എന്ന് പറഞ്ഞാല്‍ പൊതുവേ മയക്കുമരുന്ന് എന്നാണ് അര്‍ത്ഥം. എന്നാല്‍ അമേരിക്കയില്‍ ഈ വാക്ക് നല്ല അര്‍ത്ഥത്തിലാണത്രെ ഉപയോഗിയ്ക്കുന്നത്. കര്‍ദാഷ്യാന്റെ ട്വീറ്റ് കണ്ട് അര്‍ജന്റീനയിലെ ഒരു ഓണ്‍ലൈന്‍ പത്രം വാര്‍ത്ത കൂടു കൊടുത്തമ്പോള്‍ സംഗതി കൊഴുത്തു.
'പോപ്പ് ഈസ് ഡ്രഗ്' എന്ന് കിം കര്‍ദാഷ്യാന്‍ ട്വീറ്റ് ചെയ്തു എന്നായിരുന്നു ആ ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്. പോപ്പ് അര്ജന്റീനക്കാരന് ആണല്ലോ, ഇതോടെ അര്‍ജന്റീനയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
എന്തായാലും കിം ഇക്കാര്യത്തില്‍ വലിയ വിശദീകരണം ഒന്നും പിന്നീട് നല്‍കിയിട്ടില്ല. കിം കര്‍ദാഷ്യാന്‍ പോപ്പിനെ ഏതായാലും മോശമാക്കി ചിത്രീകരിയ്ക്കില്ലെന്ന വിശ്വാസത്തിലാണ് ആരാധകര്‍.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications