Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയെ ചുംബിച്ച അറബിയ്ക്ക് 240 ചാട്ടയടി

റിയാദ്: ഒരു ചുംബനത്തിന് ഇത്രയും വില കൊടുക്കേണ്ടി വരുമെന്ന് ഈ അറബി യുവാവ് കരുതിയിട്ടുണ്ടാകില്ല. സൗദിയിലാണ് വിദേശിയായ അറബ് യുവാവിന് ചുംബനത്തിന്റെ പേരില്‍ തടവ് ശിക്ഷയ്ക്കും ചാട്ടയടിയ്ക്കും ശിക്ഷ വിധിച്ചു. കാറിനുള്ളില്‍ വച്ച് പെണ്‍കുട്ടിയെ ചുംബിച്ചതിനാണ് യുവാവിന് ശിക്ഷ.

ആറ് മാസത്തെ തടവിനും 240 ചാട്ടയടിയ്ക്കുമാണ് വിധിച്ചത്. ശിക്ഷയ്ക്ക് ശേഷം യുവാവിന് നാട് കടത്താന്‍ കോടതി ഉത്തരവിട്ടിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പാണ് കിഴക്കന്‍ ദാമാമില്‍ നിന്ന് യുവാവിനെ പിടികൂടിയത്.

Kiss

യുവാവിനൊപ്പം കാറിനുള്ളില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഈ പെണ്‍കുട്ടിയെ ചുംബിയ്ക്കുന്നതിനിടയിലാണ് അറബിയായ യുവാവ് സൗദി മതപൊലീസിന്റെ പിടിയിലാകുന്നത്. ശിക്ഷയ്ക്ക് ശേഷവും രാജ്യത്ത് തുടര്‍ന്നാല്‍ വീണ്ടും ഇത്തരം പ്രവര്‍ത്തികള്‍ യുവാവ് ആവര്‍ത്തിയ്ക്കുമെന്നും നാട് കടത്തണമെന്നും പൊലീസ് പറഞ്ഞു. യുവാവിനെ നാട് കടത്തേണ്ടെന്ന് കോടതി ഉത്തരവിട്ടു

ഈ സാഹചര്യത്തിലാണ് യുവാവിനെ നാടുകടത്താന്‍ കോടതി ഉത്തരവിട്ടത്. ആറ് മാസത്തെ തടവിനുള്ളില്‍ ചാട്ടയടി ശിക്ഷയ്ക്കും ഇയാളെ വിധേയനാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+