ഇസ്ലാം വിരുദ്ധത: യുവ ബ്ളോഗര്‍ വാഷിഖുര്‍ റഹ്മാനെ ബംഗ്ളാദേശില്‍ വെട്ടിക്കൊന്നു
ധാക്ക: ധാക്കയില്‍ വീടിന് തൊട്ടു മുന്‍പിലിട്ട് യുവ ബ്ളോഗറെ വെട്ടിക്കൊന്നു. വാഷിഖുര്‍ റഹ്മാന് (27) എന്ന ബ്ളോഗറെയാണ് വീടിന് 500 മീറ്റര്‍ അകലെ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് മതപഠന വിദ്യാര്‍ഥികള്‍ പൊലീസ് പിടിയിലായതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ധാക്കയിലെ ബെഗുന്ബാരിയിലാണ് സംഭവം. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് പ്രശസ്ത ബ്ളോഗറായ അവിജിത് റോയിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ബ്ളോഗറെ വെട്ടിക്കൊലപ്പെടുത്തുന്നത്.

നിരീശ്വരവാദിയായ എഴുത്തുകാരനാണ് കൊല്ലപ്പെട്ട വാഷിഖുര്‍ റഹ്മാന്. കുചിത് ഹാഷെര് ചന്ന എന്ന പേരിലാണ് അദ്ദേഹം എഴുതിയത്. മതത്തിലെ പല വിശ്വാസങ്ങളേയും തന്റെ എഴുത്തിലൂടെ റഹ്മാന് ചോദ്യം ചെയ്തിരുന്നു.
ഇറച്ചിക്കത്തി ഉപയോഗിച്ചാണ് അക്രമി സംഘം എവുത്തുകാനെ നടുറോഡില്‍ വെട്ടിക്കൊന്നതെന്ന് സാമൂഹിക പ്രവര്‍ത്തകനും ബ്ളോഗറുമായ ഇമ്രാന് സര്‍ക്കാര്‍ പറഞ്ഞു. ഇസ്ലാം വിരുദ്ധമായ ബ്ളോഗെഴുത്താണ് റഹ്മാനെ കൊല്ലുന്നതിന് പ്രേരിപ്പിച്ചതെന്ന് അറസ്റ്റിലായ മതപഠന വിദ്യാര്‍ഥികള്‍ പൊലീസിനോട് പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications