സെക്‌സ് നടിയെ കോക്പിറ്റലില്‍ കയറ്റിയ സംഭവം പൈലറ്റിന്റെ ലൈസന്‍സ് റദ്ദ് ചെയ്തു!!
കുവൈത്ത്: സെക്‌സ് സിനിമയിലെ അഭിനയത്തിലൂടെ അറിയപ്പെട്ടിരുന്ന നടിയെ വിമാനത്തിന്റെ കോക്പിറ്റലില്‍ കയറ്റിയ കുവൈത്ത് എയര്‍വൈസ് വിമാനത്തിലെ പൈലറ്റിന്റെ നടപടി നിയമ ലംഘനമാണെന്ന് സംഭവത്തെ കുറിച്ച് അന്യേഷിക്കാന്‍ രൂപീകരിച്ച അന്യേഷണ കമ്മീഷന്‍ കണ്ടെത്തി.
കഴിഞ്ഞ ജുലൈയിലായിരുന്ന സംഭവം. പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിലെ കോക്പിറ്റലില്‍ കയറിയ നടി സ്വന്തം കേമറയില്‍ പകര്‍ത്തിയ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി പകര്‍ത്തിയ ചിത്രത്തില്‍ പൈലറ്റിനെയും വ്യക്തമായി തിരിച്ചറിയുന്നുണ്ടായിരുന്നു. സംഭവം ശ്രദ്ദയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കുവൈത്ത് എയര്‍വെയ്‌സ് സംഭവത്തെ കുറിച്ച് അന്യേഷിക്കാന്‍ അന്യേഷണ കമ്മീഷനെ നിയോഗിച്ചത്.

റിപ്പോര്‍ട്ട് ഗതാഗത മന്ത്രി ഈസാ അല്‍ കിന്ദരി പരിശോധിച്ചതിനു ശേഷമാണ് തീരുമാനം കൈകൊണ്ടത്. പരമ്പരാഗത നിയമങ്ങളെ കാറ്റില്‍ പറത്തിയ പൈലറ്റിന്റെ നടപടി ശരിയായില്ലെന്നും, പൈലറ്റിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതായും അദ്ദേഹം പാര്‍ലമെന്റില്‍ അറിയിച്ചു.












Click it and Unblock the Notifications