കുവൈത്തിലും സാത്താന് ആരാധന, 'സാത്താന് വീട്ടില്‍' പൊലീസിന്റെ റെയ്ഡ്, കണ്ടെടുത്തത്....
കുവൈത്ത് സിറ്റി: സാത്താന് ആരാധന നടത്തുന്നവരെപ്പറ്റി കേട്ടിട്ടില്ലേ. പല രാജ്യങ്ങളിലും സാത്താന് ആരാധന നടത്തുന്നവരുണ്ട്. എന്നാല്‍ കുവൈത്ത് പോലൊരു ഇസ്ലാമിക രാജ്യത്തിലും സാത്താന് പൂജ നടക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കുമോ. അതീവ രഹസ്യമായി സാത്താന് ആരാധന കുവൈത്തിലും നടക്കുന്നുണ്ട് . ഇത്തരം ആരാധന കേന്ദ്രങ്ങളില്‍ ഒന്നില്‍ കഴിഞ്ഞ ദിവസം കുവൈത്തി പൊലീസ് റെയ്ഡ് നടത്തി .
കുവൈത്ത് സിറ്റിയില്‍ നിന്നും ഏറെ അകലെയായി ഒറ്റപ്പെട്ട പ്രദേശത്ത് ഒരൊഴിഞ്ഞ വീടായിരുന്നു സാത്താന് ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നത് . ഇവിടെ പൂജകളും മറ്റും നടക്കാറുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത് .

പൂജയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് മുമ്പാണ് പൊലീസ് സ്ഥലത്തെത്തിയത് . വീട്ടില്‍ നിന്നും പ്രതിമകള്‍, ചിത്രങ്ങള്‍ പൂജയ്ക്കായി കരുതിയ മറ്റ് ചില വസ്തുക്കള്‍ എന്നിവ പൊലീസ് കണ്ടെടുത്തു . സാത്താന് ആരാധന നടത്തുന്നതിന് വേണ്ടി മാത്രം നിര്‍മ്മിച്ചതാണ് വിജനമായ സ്ഥലത്തെ വീടെന്ന് പൊലീസ് പറയുന്നു. 'അല്‍ അന്‍ബ' പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് .
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications