കുവൈത്തി സുന്ദരിയ്ക്ക് മുന്‍ ഭര്‍ത്താവിന്റെ വക 'ഹോട്ട് പണി'കണ്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു
കുവൈത്ത് സിറ്റി: പിണങ്ങിപ്പിരിഞ്ഞ് പോയപ്പോള്‍ ഭാര്യയ്ക്ക് ഒരു ഉഗ്രന്‍ പണി തന്നെ കൊടുക്കണമെന്ന് അയാള്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. പോകുന്ന പോക്കില്‍ നല്ല പണിയും കൊടുത്തു. ഭാര്യയുടെ ഏറ്റവും വിലപ്പെട്ട ഒരു വസ്തുവാണ് അയാള്‍ മോഷ്ടിച്ചിട്ട് പോയത്. പാവം ഭാര്യ അതോടെ അവരുടെ ഉറക്കവും പോയി.
ഭാര്യയുടെ കിടക്ക അടിച്ചുമാറ്റിയാണോ ഭര്‍ത്താവ് പോയതെന്ന് ചിന്തിയ്ക്കുന്നുണ്ടാവും. എന്നാല്‍ അതുക്കുംമേലെയാണ് കാര്യങ്ങള്‍. എന്തായാലും ഈ മോഷണകഥ അതിവേഗം സേഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മോഷ്ടിച്ചത് എന്താണെന്ന് ഇതുവരേയും പറഞ്ഞില്ലല്ലേ.അത് സസ്പെന്‍സ്...

മോഷണം
ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിപ്പോയ ഭര്‍ത്താവാണ് ഭാര്യയ്ക്കിട്ട് എട്ടിന്റെ പണികൊടുക്കാന്‍ ഉഗ്രന്‍ മോഷണം നടത്തിയത്

മോഷ്ടിച്ചത്
ഭാര്യയുടെ വീട്ടിലെ എസിയാണ് ഭര്‍ത്താവ് മോഷ്ടിച്ചത്. കുവൈത്തിലെ കൊടു ചൂടില്‍ എസി ഇല്ലാതെ ജീവിയ്ക്കുക ഏറെ പ്രയാസമല്ലേ

ഭര്‍ത്താവ്
ഭര്‍ത്താവിന്റെ മോഷണത്തെ ന്യായീകരിയ്ക്കുന്നുണ്ട് ഫേസ്ബുക്ക് ഉപഭോക്താക്കള്‍. ഭാര്യയ്ക്ക് എസി വാങ്ങാന്‍ എളുപ്പമാണെന്നും അതിന് വലിയ പണച്ചെലവ് ഇല്ലല്ലോ എന്നുമാണ് ഇവര്‍ പറയുന്നത്.

മോശം തന്നെ
ഭര്‍ത്താവ് ചെയ്തത് വളരെ മോശമായി പോയി എന്ന് പറയുന്ന സ്ത്രീകളുമുണ്ട്

വൈറല്‍
സോഷ്യല്‍ മീഡിയയില്‍ ഈ മോഷണകഥ വൈറലാവുകയാണ്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications