ലാല്‍ജോസും സംഘവും ചൈനയിലെത്തി
കൊച്ചി മുതല്‍ ലണ്ടന്‍ വരെ കരമാര്‍ഗം യാത്ര നടത്തുന്ന സംവിധായകന് ലാല്‍ജോസും സംഘവും സുഖരമായി യാത്ര തുടരുന്നു. ചൈനയിലാണ് ഇപ്പോള്‍ സംഘമുള്ളത്. യാത്രയിലെ ഓരോ വിശേഷങ്ങളും ലാല്‍ജോസ് ഫേസ്ബുക്കിലൂടെ അറിയിക്കുന്നുണ്ട്.
റോഡു മാര്‍ഗമുള്ള യാത്രകളിലൂടെ റെക്കോര്‍ഡ് നേടിയ സുരേഷ് ജോസഫും സ്മാര്‍ട്ട് ഡ്രൈവ് മാഗസിന് ചീഫ് എഡിറ്റര്‍ ബൈജു എന്‍ നായരുമാണ് യാത്രയില്‍ ലാല്ജോസിനൊപ്പമുള്ളത്.് 75 ദിവസമെടുത്ത് 27 രാജ്യങ്ങള്‍ കടന്ന സംഘം ലണ്ടനിലെത്തും.

പൊക്ര നേപ്പാള്‍
പൊക്ര നേപ്പാളിലെത്തിയപ്പോള്‍ ലാല്‍ജോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ

നേപ്പാളിലെ സിനിമാ വണ്ടി
നേപ്പാളിലും ലാല്‍ജോസ് സിനിമാക്കാരുമായി കൂട്ടുണ്ടാക്കി. നേപ്പാളി ഫിലിമിന്റെ യൂണിറ്റ് വാഹനത്തിനരികില്‍ നില്ക്കുന്ന ലാല്‍ ജോസ്.

ഇന്ത്യന്‍ അംബാസിഡര്‍
നേപ്പാളിലെ ഇന്ത്യന്‍ അംബാസിഡര്‍ രഞ്ജിത്ത റാവു ഐഎഫ്എസിനൊപ്പം ലാല്‍ജോസും സംഘവും

ചൈനീസ് ബോര്‍ഡര്‍
നേപ്പാള്‍ ചൈനീസ് ബോര്ഡറില് നിന്നെടുത്ത സെല്‍ഫി

ഇതാണ് വഴികാട്ടി
വഴിതെറ്റാതെ ലാല്‍ജോസിനെയും കൂട്ടരെയും നേപ്പാള്‍ ചുറ്റികാണിച്ച വഴികാട്ടി യിങ്ചു

എവറസ്റ്റിന് ടിബറ്റില്‍ എന്താ പറയുക
മൗണ്ട് എഴറസ്റ്റിന് ടിബറ്റില്‍ ക്യൂമോല്ഗ്മ എന്നാണത്രെ പറയുന്നത്.

എവറസ്റ്റിന് കീഴില്‍
മൗണ്ട് എവറസ്റ്റിലേക്കുള്ള വഴിയില്‍ ഒരു ദിവസം ക്യാമ്പ് ചെയ്തപ്പോള്‍

ടിബറ്റിലെത്തി
ടിബറ്റന്‍ തലസ്ഥനമായ ലാസ സ്ട്രീറ്റില്‍ ലാല്‍ജോസ്

ടിബറ്റിന്റെ സൗന്ദര്യം
ആംഡോയിലേക്കുള്ള വഴിയില്‍

ലാസയില്‍
ടിബറ്റന്‍ കാപിറ്റല്‍ ലാസയില്‍

ചൈനയില്‍
ചൈനയിലെ ദുന്ഹാങില് ലാല്‍ജോസും സംഘവും
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications