യുഎസില്‍ വെടിവെയ്പ്: 50പേര്‍ കൊല്ലപ്പെട്ടു, 100 പേര്‍ ആശുപത്രിയില്‍, പിന്നില്‍ ഐസിസ് ഭീകരര്‍!
വെടിവെയ്പില്‍ 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്
ലാസ് വേഗാസ്: അമേരിക്കയിലെ ലാസ് വേഗാസിലുണ്ടായ വെടിവെയ്പില്‍ മരിച്ചവരുടെ എണ്ണം 50 ആയി. വെടിവെയ്പില്‍ പരിക്കേറ്റ നൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
ലാസ് വേഗാസിലെ പ്രശസ്തമായ മാണ്ഡലെ ബേ കാസി ഹോട്ടലില്‍ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് വെടിവെയ്പുണ്ടായിട്ടുള്ളത്.
ലാസ് വേഗാസിലെ പ്രശസ്തമായ മാണ്ഡലെ ബേ കാസിനോയിലാണ് സംഗീത പരിപാടിയ്ക്കിടെ വെടിവെയ്പുണ്ടായിട്ടുള്ളത്. പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ആയുധധാരികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയും അംഗരക്ഷകര്‍ക്ക് നേരെയും വെടിയുതിര്‍ത്തതായി പോലീസ് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. അതേ സമയം ഹോട്ടലിനുള്ളിലും വെടിവെയ്പ് നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കൂടുതല്‍ അക്രമികള്‍ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച വിവരം ലഭ്യമല്ല. മ്യൂസിക് സ്റ്റാര്‍ ജാസണ്‍ ആല്‍ഡന്‍റെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കാസിനോ ഹോട്ടലിനുള്ളില്‍ നിന്നും വെടിയൊച്ച കേട്ടതായാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം. ഇതോടെ ഹോട്ടലിനുള്ളില്‍ പോലീസ് അക്രമിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി സിഎന്‍എന്നും ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു.
BREAKING NEWS - At least two people dead in Vegas shooting. https://t.co/Fem3XjZhGE
— MKFM 106.3 (@mkfm) October 2, 2017
Las Vegas MASS SHOOTING: Mandalay Bay attack at music festival - at least 2 dead https://t.co/KN4fjH4vr0
— Serge Poirier (@SergePoirier) October 2, 2017
First terrorist attack in #USA since #potus got elected. Let's see how he handles the situation - At least two people reported dead and 24 injured at shooting in Las Vegas - https://t.co/i7CuyINRvY
— sexytaxi69 (@sexytaxi69) October 2, 2017












Click it and Unblock the Notifications