നടിയുടെ ചിത്രം നോക്കി റോഡ് മുറിച്ച് കടന്ന കൗമാരക്കാരനായ വിദ്യാര്‍ഥി ട്രക്ക് ഇടിച്ച് മരിച്ചു, നടി?

കെയ്‌റോ: നടിയുടെ ചിത്രം നോക്കി റോഡ് മുറിച്ച് കടന്ന സ്‌കൂള്‍ കുട്ടി ട്രക്ക് ഇടിച്ച് മരിച്ചു. ഈജ്പിതിലാണ് സംഭവം. ലെബനീസ് ഗായികയും നടിയുമായ ഹൈഫ വെഹ്‌ബേയുടെ ചിത്രം നോക്കി റോഡ് മുറിച്ച് കടന്ന കുട്ടിയാണ് ട്രക്കിടിച്ച് മരിച്ചത്.

റോഡില്‍ ഒരുവശത്തായി നടിയുടെ പടുകൂറ്റന്‍ ഫ്ളക്‌സ് വച്ചിരുന്നു. ഈ ചിത്രത്തില്‍ തന്നെ ഉറ്റുനോക്കി റോഡ് മുറിച്ച് കടക്കവെയാണ് കൗമാരക്കാരനായ വിദ്യാര്‍ഥി വാഹനമിടിച്ച് മരിയ്ക്കുന്നത്.

നടിയുടെ ചിത്രം

നടിയുടെ ചിത്രം

ലെബനീസ് ഗായികയും നടിയുമായ ഹൈഫ വെഹ്‌ബേയുടെ ചിത്രം നോക്കി റോഡ് മുറിച്ച് കടന്ന കൗമാരക്കാരനാണ് ട്രക്കിടിച്ച് മരിച്ചത്.

സ്‌കൂള്‍ കുട്ടി

സ്‌കൂള്‍ കുട്ടി

പോര്‍ട്ട് സെയ്ദിലാണ് സംഭവം നടക്കുന്നത്. റോഡ് മുറിച്ച് കടക്കവേ മറുവശത്ത് ഒരു മ്യൂസിക് ഷോപ്പിന് സമീപം റോഡില്‍ സ്ഥാപിച്ചിരുന്ന നടിയുടെ പടുകൂറ്റന്‍ ചിത്രം വിദ്യാര്‍ഥി ഉറ്റുനോക്കുന്നുണ്ടായിരുന്നു. വാഹനങ്ങള്‍ ശ്രദ്ധിയ്ക്കാതെ നടിയെ മാത്രം നോക്കി റോഡ് മുറിച്ച് കടന്നതാണ് അപകടത്തിന് കാരണം.

ദൃക്‌സാക്ഷികള്‍

ദൃക്‌സാക്ഷികള്‍

കുട്ടി ചിത്രം നോക്കുകയായിരുന്നെന്നും ട്രക്ക് വരുന്നത് ശ്രദ്ധിച്ചില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു

മുന്‍നിര നായിക

മുന്‍നിര നായിക

ലെബനീസ് നായികമാരില്‍ ഏറെ പ്രശസ്തയാണ് ഹൈഫ

ദുഖകരം

ദുഖകരം

തന്റെ ചിത്രം നോക്കി റോഡ് മുറിച്ച് കടന്ന കുട്ടി മരിച്ച സംഭവം ഹൈഫയേയും ദുഖിതയാക്കുമെന്ന് ഉറപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+