ലിബിയയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍, പ്രധാനമന്ത്രിയ്ക്ക് ഗദ്ദാഫിയുടെ ഗതിയാകുമോ?
ട്രിപ്പോളി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയത്. സര്‍ക്കാര്‍ പ്രതിനിധികള്‍ ബോട്ട് മാര്‍ഗം തലസ്ഥാനമായ ട്രിപ്പോളിയില്‍ എത്തി. വിമതരുടെ ശക്തമായ എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.
ഗദ്ദാഫിയുടെ മരണത്തിന് ശേഷം ലിബിയയില്‍ ഒട്ടേറെ വിമത ഗ്രൂപ്പുകളാണ് രൂപീകരിയ്ക്കപ്പെട്ടത്. അധികം വൈകാതം രാജ്യം വീണ്ടും ആഭ്യന്തര സംഘര്‍ഷത്തിന്റെ പാതയിലേയ്ക്ക് പോവുകയായിരുന്നു. ഫയസ് സരാജിന്റെ നേതൃത്വത്തിലാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. ഫയസാണ് ലിബിയയുടെ പ്രധാനമന്ത്രി.

എന്നാല്‍ ഇതിനെ രാജ്യത്തെ ഭൂരിഭാഗം വരുന്ന വിമത സംഘടനകളും അംഗീകരിച്ചിട്ടില്ല. രണ്ട് സംഘങ്ങളാണ് ലിബിയ ഭരിയ്ക്കുന്നത്. ട്രിപ്പോളി കേന്ദ്രീകരിച്ച് സുശക്തമായ സൈന്യമുള്ള വിമതരും. ട്രിപ്പോളിയ്ക്ക് ആയിരം കിലോമീറ്റര്‍ അകെ തൊബ്രൂക്കില് മറ്റൊരു സംഘവും.
ഇതില്‍ വലിയൊരു വിഭാഗം കഴിഞ്ഞ ഡിസംബറില്‍ ഐക്യരാഷ്ട്രസഭയുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ചാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്. വ്യോമാക്രമണം ഭയന്നാണ് ആറ് സര്‍ക്കാര്‍ പ്രതിനിധികള്‍ ബോട്ട് മാര്‍ഗം ട്രിപ്പോളിയില്‍ എത്തിയത്. സര്‍ക്കാരിനെ പിന്തുണച്ച് വാര്‍ത്തകള്‍ നല്കുന്ന അല്‍ നബ്ബ ടെലിവിഷന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications