ഗദ്ദാഫിയുടെ മകന് സൈഫുല്‍ ഇസ് ലാമിന് വധശിക്ഷ വിധിച്ചു
ട്രിപ്പോളി: മുന്‍ ലിബിയന്‍ നേതാവ് കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ മകന് സൈഫുല്‍ ഇസ് ലാമിന് വധശിക്ഷ വിധിച്ചു. സമാധാന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന് ലിബിയയിലെ ഒരു കോടതിയാണ് വധശിക്ഷവിധിച്ചത്.
കൂടാതെ ഗദ്ദാഫിയുടെ അടുത്ത എട്ട് അനുയായികള്‍ക്കും വധശിക്ഷയുണ്ട്. മുന്‍ ഇന്റലിജന്‍സ് മേധാവി അബ്ദുല്ല സെനൂസ്സിയും ഖദ്ദാഫിയുടെ കീഴില്‍ അവസാനത്തെ പ്രധാനമന്ത്രിയുമായിരുന്ന അല്‍ ബഗ്ദാദി അല്‍ മഹ്മൂദിയും വധശിക്ഷ വിധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

വിചാണസമയത്ത് സൈഫുല്‍ ഇസ്ലാം കോടതിയിലുണ്ടായിരുന്നില്ല എന്നാണ് അന്താര്ഷ്ട്ര മാധ്യമങ്ങള്‍ നല്കുന്ന വിവരം. വിമതരുടെ പിടിയിലായ സൈഫുല്‍ ഇസ് ലാം 2011 മുതല്‍ അവിടെ തടവിലാണ്.
വിചാരണയുടെ നടപടിക്രമത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ആശങ്കപ്രകടിപ്പിച്ചിട്ടുണണ്ട്. യുദ്ധക്കുറ്റങ്ങളില്‍ സൈഫുല്‍ ഇസ്ലാമിനെ വിചാരണ നടത്താന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ആവശ്യപ്പെട്ടിരുന്നു. സൈഫുല്‍ ഇസ് ലാമിന്റെ പിതാവായ മുഅമ്മര്‍ ഗദ്ദാഫി 2011 ഒക്ടോബറിലാണ് കൊല്ലപ്പെട്ടത്.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications