Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനോട് അർജന്റീന തോറ്റാൽ മെസ്സി സന്തോഷിക്കും...!! ആരാധകർ തെറി വിളിക്കാൻ വരട്ടെ..കാര്യമുണ്ട്..!!

ടെഹ്രാന്‍: ലോകകപ്പ് ഫുട്ബോളിൽ ഇറാനോട് അർജന്റീന തോറ്റാൽ മെസ്സി സന്തോഷിക്കുമെന്ന് പറഞ്ഞാൽ പൊങ്കാല ഉറപ്പാണ്. പക്ഷേ ഈ മെസ്സിക്ക് സന്തോഷിക്കാതെ തരമില്ല. ഇറാൻകാരനായ മെസ്സിയായിപ്പോയില്ലേ..! പലതരത്തിലുള്ള അപരന്മാരെ കണ്ടിട്ടുണ്ടാകും നമ്മളൊക്കെ. സെലിബ്രിറ്റികളുടെ അപരന്മാര്‍ക്ക് ചിലപ്പോഴൊക്കെ അവരെക്കാളും പ്രശസ്തിയും കിട്ടും. അത്തരമൊരു വീരനാണ് റെസാ പരസ്‌തേഷ് എന്ന ഇറാന്‍കാരന്‍. പേര് കേട്ട് ഇതാരപ്പാ എന്ന് അന്തം വിടേണ്ട. ആളെ കണ്ടാല്‍ കണ്ണ് തള്ളിപ്പണ്ടാരമടങ്ങും.

Read Also: ബീഫ് പാചകം ചെയ്യുന്നതായി കജോളിന്റെ വീഡിയോ..! പിന്നെ നടന്നത് ഒന്നും ഓര്‍മ്മയില്ല..!! ചറപറാ തെറി..!!

Read Also: മകളേയും കാമുകനേയും മുറിയിലിട്ട് പൂട്ടി..!! ഒപ്പം അച്ഛനും..!!പിന്നെ നടന്നത് സങ്കല്‍പ്പിക്കാനാവില്ല..!

Read Also: കൊച്ചിയില്‍ നടിക്ക് സംഭവിച്ചത് വീണ്ടും..!! നടിയെ കാർ ഡ്രൈവർമാർ ചേർന്ന് ചെയ്തത്..!! ഷോക്കിംഗ്..!!

ഞെട്ടിക്കുന്ന അപരൻ

ടെഹ്രാനിലെ തെരുവുകളില്‍ ബാഴ്‌സലോണയുടെ നീലയും ചുവപ്പും നിറമുള്ള പ്രശസ്തമായ ആ പത്താം നമ്പര്‍ ജഴ്‌സിക്കാരന്‍ പന്ത് തട്ടിക്കളിക്കുന്നത് കണ്ട് അത്ഭുതപ്പെടേണ്ട. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്നെയാണത്. പക്ഷേ ഒരു ചെറിയ കുഴപ്പം ഉണ്ട്.

ഇറാനിലെ മെസ്സി

ടെഹ്‌റാനിലെ മെസ്സി ഒറിജിനല്‍ അല്ല. അപരനാണെന്ന വ്യത്യാസം. പക്ഷേ യഥാര്‍ത്ഥ മെസ്സിയുമായി അത്ഭുതകരമായ സാമ്യമാണ് ഈ അപരന്‍ മെസ്സിയ്ക്കുള്ളത്. റെസ്സ പരസ്‌തേഷ് എന്ന ഈ ടെഹ്രാന്‍കാരന്‍ മെസ്സിയല്ലെന്ന് കാണുന്ന ആര്‍ക്കും വിശ്വസിക്കാനാവില്ല.

നാട്ടിൽ വൻപ്രശസ്തി

നമ്മുടെ കണ്ണ് ചിലപ്പോഴോക്കെ നമ്മളെ ചതിക്കുമെന്ന് പറയുന്നത് വെറുതേയല്ല. മെസ്സിയുടെ ഉയരവും ശരീരഘടനയും നിറവും കുഞ്ഞുകണ്ണുകളും താടിയുമെല്ലാം അതുപോലെ തന്നെ പറിച്ചുനട്ടിരിക്കുകയാണ് റെസ്സയില്‍. എത്രയോ പേര്‍ റെസ്സയെ മെസ്സിയെന്ന് തന്നെ വിശ്വസിച്ചിട്ടുമുണ്ട്.

സെൽഫിയെടുക്കാൻ തളള്

ആ അപരന്‍ മെസ്സി സോഷ്യല്‍ മീഡിയയില്‍ താരമാണിപ്പോള്‍. മാത്രമല്ല നാലാളു കൂടുന്നിടത്ത് ഇറങ്ങിയാല്‍ സെല്‍ഫിയെടുപ്പിന്റെ കോലാഹലമാണ്. കുട്ടികള്‍ റെസ്സയെക്കണ്ടാല്‍ മെസ്സിയെന്ന് ആര്‍ത്ത് വിളിക്കും. എന്തായാലും നാട്ടില്‍ താരമായിരിക്കുകയാണ് ഈ സൂപ്പര്‍ അപരന്‍.

അപരന്‍ മെസ്സിയുടെ വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+