കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതികളെ ലൈംഗിക അടിമകളാക്കി, മദ്യവ്യവസായ ഗ്രൂപ്പ് ഉടമയായ സ്ത്രീക്ക് 25 വര്‍ഷം തടവ് വിധിച്ച് കോടതി

  • By Desk
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: യുവതികളെ ലൈംഗിക അടിമകളാക്കിയ കനേഡിന്‍ മദ്യവ്യവസായ ഗ്രൂപ്പ് ഉടമയ്ക്ക് 25 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സീഗ്രാം ലിക്വര്‍ ഉടമ ക്ലെയര്‍ ബ്രോന്‍ഫ്മാന്‍ ആണ് 25 വര്‍ഷം തടവിന് വിധിച്ചത്. ബ്രോന്‍ഫ്മാനൊപ്പം കെയ്ത്ത് റാണിയെറും കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. സ്വയം സഹായ സംഘടനയായ ന്ക്‌സിം ഗ്രൂപ്പിന്റെ സ്ഥാപകയാണ് 58 കാരിയായ കെയ്ത്ത് റാണിയെര്‍. മനുഷ്യക്കടത്തിന്റെ പേരില്‍ ഇവരെ നേരത്തെ തന്നെ അറസ്റ്റ് ചെയതിരുന്നു.

കൊട്ടിയൂര്‍ പീഡനം: പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതികൊട്ടിയൂര്‍ പീഡനം: പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി

ഡോസ് എന്ന പേരില്‍ ആരംഭിച്ച മള്‍ട്ടി ചെയ്ന്‍ രീതിയില്‍ സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയായിരുന്നു. കെത്ത് റാണിയര്‍ കഴിഞ്ഞ വര്‍ഷമാണ് മെക്‌സിക്കോയില്‍ പിടിയിലായത്. ഇരുവരും ചേര്‍ന്ന് നടത്തിയ ഡോസ് പദ്ധതിക്കായി ബ്രോഫ്മാന്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

prison-697-15-1

40 വയസുകാരിയായ ക്ലെയര്‍ ബ്രോന്‍ഫാമിന് 2.6 ബില്യണ്‍ കോടിയുടെ ആസ്തിയുണ്ട്. ഇവരോടൊപ്പം മറ്റ് അഞ്ച് പേരും കുറ്റക്കാരാണ് എന്ന് കണ്ടെത്തിയിരിക്കയാണ്. ടെലിവിഷന്‍ നടിയായ അലിസണ്‍ മാക് ഇത്തരത്തില്‍ സ്ത്രീകളെ ഡോസില്‍ അംഗമാക്കിയെന്നതില്‍ കുറ്റസമ്മതം ചെയ്തിരുന്നു. ലൈംഗിക അടിമകളാക്ക്‌യ കേസില്‍ കോടതി വിധിക്കെതിരെ ബ്രോന്‍ഫമാന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി ജൂലൈ 2ന് കോടതി പരിഗണിക്കും.
English summary
Liquor group owner Brofman admit guilty on making women as slaves and punished for 25 years of imprisonment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X