സാഹിത്യ നോബല്‍ സമ്മാനം ആലീസ് മണ്‍റോയ്ക്ക്
സ്റ്റോക്ക്ഹോം: 2013ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആലീസ് മണ്‍റോ സ്വന്തമാക്കി. സ്വീഡനിലെ സ്റ്റോക്ക്ഹോമിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. സാഹിത്യ നോബല്‍ നേടുന്ന പതിമൂന്നാമത്തെ വനിതയാണ് ഈ എണ്‍പത്തിരണ്ടുകാരിയായ മണ്‍റോ
ലോകത്തിലെ എറ്റവും മികച്ച ചെറുകഥാകൃത്തുക്കളിലൊരാളാണ് മണ്‍റോ. മനുഷ്യ ജീവിതത്തെ വ്യക്തമായി പ്രതിപാദിക്കുന്ന കഥകളാണ് ആലീസ് മണ്റോയുടേതെന്ന് നോബല്‍ പുരസ്കാര സമിതി വിലയിരുത്തി. സമകാലിക ചെറുകഥയുടെ രാജ്ഞിയെന്നും മണ്‍റോയെ പുരസ്കാര സമിതി വിശേഷിപ്പിച്ചു.

1968ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയ പുസ്തകം. ആ വര്‍ഷത്തെ കനേഡിയന്‍ സര്‍ക്കാറിന്റെ പുരസ്കാരവും ഈ പുസ്തകം നേടി. പിന്നീട് ഇതിന് പിന്നാലെ പതിമൂന്ന് കഥാ സമാഹാരങ്ങള്‍ പുറത്തു വന്നു.
ദി പ്രോഗ്രസ് ഓഫ് ലവ്, ഹു ഡു യു തിങ്ക് യു ആര്, ലൈവ്സ് ഓഫ് ഗേള്‍സ് ആന്റ് വുമണ്‍, ദി മൂണ്‍സ് ഓഫ് ജൂപ്പിറ്റര്‍, ഓപ്പണ്‍ സീക്രട്ട് എന്നിവയാണ് പ്രധാന കൃതികള്‍. 2009ല്‍ മണ്‍റോയുടെ ചെറുകഥയെ ആസ്പദമാക്കി ടോറന്റോ എന്ന ചിത്രം ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications