ലണ്ടന്‍ സ്കൂളില്‍ ഇന്ത്യയുടെ വേദഗണിതം
ലണ്ടന്‍: നമ്മുടെ യഥാര്‍ത്ഥ സമ്പത്തിന് നമുക്കേ വിലയില്ലാതായിട്ടുള്ളൂ. രാജ്യത്തിന് പുറത്ത് പോയാല്‍ മാത്രമേ പലപ്പോഴും ഈ സത്യങ്ങള്‍ നാം മനസ്സിലാക്കാറുള്ളൂ എന്നതാണ് സത്യം.
പറഞ്ഞ് വന്നത് വേദ ഗണിതത്തെക്കുറിച്ചാണ്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ വേദിക് മാത്തമാറ്റിക്സ്. ഒരു പാട് ഗവേഷണങ്ങള്‍ക്ക് സാധ്യതയുള്ള നമ്മുടെ സ്വന്തം വേഗ ഗണിതം ഇവിടെ കാര്യമായി ശ്രദ്ധിക്കപ്പെടാതെ കിടക്കുമ്പോള്‍ ലണ്ടനിലെ ഒരു സ്കൂളില്‍ ഇത് പഠന വിഷയമാണ്.

ലണ്ടനിലെ സെന്റ് യെിംസ് ഇന്‍ഡിപെന്‍ഡന്റ് സ്കൂള്‍ ശൃംഘലയിലാണ് വേദ ഗണിതം പ്രൈമറി ക്ലാസ്സുകളില്‍ തന്നെ പഠിപ്പിക്കുന്നത്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇത്. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഈ സ്കൂളിന്റെ സിലബസ്സിന്റെ ഭാഗമാണ് വേദിക് മാത്തമാറ്റിക്സ്.
കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ 400 ല്‍ അധികം കുട്ടികളെ താന്‍ വേദ ഗണിതം പഠിപ്പിച്ചിട്ടുണ്ടെന്നാണ് സ്കൂളിന്റെ മുന്‍ ഡെപ്യൂട്ടി പ്രിന്‍സിപ്പാള്‍ ഡെയിംസ് ഗ്ലോവര്‍ പറയുന്നത്. അഞ്ച് വയസ്സിനും 13 വയസ്സിനും ഇടില്‍ പ്രായമുളള കുട്ടികളെയാണ് വേദഗണിതം പഠിപ്പിക്കുന്നത്. ഇംഗ്ലീഷും സംസ്കൃതവും ഇടകലര്‍ത്തിയാണ് പഠനം.
ബാംഗ്ലൂരില്‍ വച്ച് നടത്തിയ അന്താരാഷ്ട്ര വേദ ശാസ്ത്ര കോണ്ഫെറന്സില് വച്ചാണ് ഗ്ലോവര്‍ വേദ ഗണിതം പരിചയപ്പെടുന്നത്. ഗണിതശാസ്ത്രത്തിലെ ഏത് കുഴക്കുന്ന ചോദ്യത്തേയും എളുപ്പത്ില്‍ പരിഹരിക്കാന്‍ സഹായിക്കുന്നതാണ് വേദഗണിതം എന്നാണ് ഗ്ലോവറിന്റെ അഭിപ്രായം.
പക്ഷേ വേദഗണിതത്തിന്റെ സ്വന്തം നാട്ടില്‍ ഇപ്പോഴും അതിന് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല. സിലബസിന്റെ ഭാഗമാക്കണോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പോലും ഒരു തീരുമാനത്തിലെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications