കാട്ടിനുള്ളില്‍ വഴിതെറ്റിയ യുവതി ജീവന് നിലനിര്‍ത്തിയത് എങ്ങനെയെന്നറിയാമോ?
വെല്ലിങ്ടണ്‍: ഒരു കാട്ടില്‍ നിങ്ങള്‍ ഒറ്റപ്പെട്ടാല്‍ എന്താവും നിങ്ങളുടെ അവസ്ഥ. ചിന്തിച്ച് നോക്കിയിട്ടുണ്ടോ? കാട്ടില്‍ വഴിതെറ്റിപ്പോയ യുവതി ജീവന് നിലനിര്‍ത്തിയത് സ്വന്തം മുലപ്പാല്‍ കുടിച്ച്.
വെല്ലിങ്ടണ്‍ സ്വദേശിനി സൂസന് ഒബ്രിയാനാണ് (29) ട്രയല്‍ റണ്ണിനിടെ കാട്ടില്‍ കുടുങ്ങി പോയത്. ന്യൂസിലാന്‍ഡിലെ റിമുടാക ഫോറസ്റ്റ് പാര്‍ക്കിലായിരുന്നു മത്സരം.ഒരു രാത്രി കാട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞ സൂസനെ പിന്നേറ്റ് രാവിലെ ഹെലികോപ്റ്ററില്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തുകയായിരുന്നു.

സ്വന്തം മുലപ്പാല്‍ കുടിച്ചും ദേഹത്ത് ചളിയില്‍ പുരണ്ടുകിടന്നുമാണ് സൂസന് തന്റെ ജീവന് രക്ഷിച്ചത്. രണ്ടര മണിക്കൂര്‍ കാട്ടിലെ പാതയിലൂടെ സഞ്ചരിച്ച് മത്സരം പൂര്‍ത്തിയാക്കേണ്ട സൂസന് ഫിനിഷിങ് ലൈനില്‍ എത്താത്തതിനെ തുടര്‍ന്നാണ് യുവതിയെ കാണാനില്ലെന്ന് കാണിച്ച് അവരുടെ ട്രെയിനര്‍ പരാതിപെടുകയായിരുന്നു.
ദിശാബോര്‍ഡുകളില്‍ വന്ന ആശയക്കുഴപ്പാണ് തന്നെ വഴിതെറ്റിച്ചതെന്നാണ് സൂസന് പറയുന്നത്. 24 മണിക്കൂറോളം ഇവര്‍ക്ക് കാട്ടില്‍ ചെലവഴിക്കേണ്ടിവന്നു. മത്സരത്തില്‍ 423 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. 20 കിലോമീറ്റര്‍ മത്സരത്തില്‍ അഞ്ച് കിലോമീറ്റര്‍ കാട്ടുപാതയിലൂടെയാണ് ഓടേണ്ടത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications