സെക്‌സിനിടെ ഉയര്‍ന്ന ശബ്ദം; തുറന്നകത്തുമായി യുവതി ഫേസ്ബുക്കില്‍
ലണ്ടന്‍: സെക്‌സിനിടെ അടുത്ത വീട്ടില്‍ നിന്നും ഉയര്‍ന്ന ശബ്ദം കേള്‍ക്കുന്നെന്ന പരാതിയുമായി യുവതി ഫേസ്ബുക്കില്‍ തുറന്ന കത്ത് പോസ്റ്റ് ചെയ്തു. ഇംഗ്ലണ്ടിലെ കെന്റിലെ ടോണി ജെഫ്രിയാണ് വ്യത്യസ്ത പോസ്റ്റുമായി രംഗത്തെത്തിയത്. രാത്രിയില്‍ അടുത്തവീട്ടില്‍ നിന്നും ഉയര്‍ന്ന തോതില്‍ അപശബ്ദങ്ങള്‍ കേള്‍ക്കുന്നതിനാല്‍ രണ്ടുവയസുകാരിയായ മകള്‍ക്ക് ഉറങ്ങാന്‍ പറ്റുന്നില്ലെന്ന് അവര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
പുലര്‍കാല വേളയിലും മറ്റുമാണ് അടുത്തവീട്ടിലെ ചൂടന്‍ ശബ്ദങ്ങള്‍. കടുത്ത ചൂട് ആയതിനാല്‍ ജനാലകള്‍ തുറന്നു വെച്ചാണ് കിടക്കുന്നത്. അതുകൊണ്ടുതന്നെ ശബ്ദത്തിന്റെ വ്യാപ്തിയും വര്‍ദ്ധിച്ചുവരികയാണ്. ഇക്കാര്യത്തില്‍ അവരോട് പരാതി പറഞ്ഞെങ്കിലും അതൊന്നും വലിയ കാര്യമല്ലെന്ന മട്ടിലാണ് അവരുടെ പ്രതികരണമെന്നും യുവതി പറഞ്ഞു.

വ്യത്യസ്തയുള്ള പോസ്റ്റ് ആയതിനാല്‍ വന്‍തോതിലുള്ള പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം സമങ്ങളില്‍ പാലിക്കേണ്ട സംയമനങ്ങളെക്കുറിച്ച് ചിലര്‍ ഉപദേശിച്ചപ്പോള്‍ പോലീസില്‍ പരാതി നല്‍കാനാണ് ചിലരുടെ നിര്‍ദ്ദേശം.
സെക്‌സിനിടെ അപശബ്ദങ്ങള്‍ അടുത്തവീട്ടില്‍ നിന്നും ഉയരുകയാണെങ്കില്‍ പോലീസ് കര്‍ശന നടപടിയെടുത്ത കേസ് നേരത്തെ ഉണ്ടായിട്ടുണ്ട്. ചിലര്‍ക്ക് തടവുശിക്ഷവരെ ലഭിക്കുകുയും ചെയ്തു. സ്വയം നിയന്ത്രിക്കാന്‍ സാധിക്കുമെങ്കിലും അന്യര്‍ക്ക് തടസ്സമുണ്ടാക്കാന്‍ മനപൂര്‍വം ചിലര്‍ അമിതമായി ശബ്ദമുണ്ടാക്കുകയാണെന്ന് സ്ത്രീ പോസ്റ്റിന് മറുപടിയായി പറയുന്നുമുണ്ട്.












Click it and Unblock the Notifications