Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്‌സിനിടെ കുടുങ്ങി.. വീട്ടമ്മയും കാമുകനും നിലവിളിച്ച് നാട്ടുകാരെ കൂട്ടി.. ഭര്‍ത്താവാണ് താരമായത്!

വിവാഹേതര ബന്ധം നല്ലതാണോ മോശമാണോ.. എന്നൊക്കെ ചോദിച്ചാല്‍ അതിന് കൃത്യമായ ഒരുത്തരം നല്‍കാന്‍ പറ്റില്ല. ശരി എന്ന് എന്ന് പറയുന്നവരും കാണും ശരിയല്ല എന്ന് പറയുന്നവരും കാണും. പൊതുവേ നമ്മുടെ സമൂഹം ഇതിനെ അത്ര നല്ലതായിട്ടല്ല കാണുന്നത് എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ഒരാളും സ്വപ്‌നം പോലും കാണാത്ത ഒരു പറ്റലാണ് ഈ കമിതാക്കള്‍ക്ക് പറ്റിയത്.

Read Also: 27കാരി പിറ്റ്ബുള്ളുമായി സെക്‌സ് ചെയ്ത് വീഡിയോ കാമുകന് കൊടുത്തു.. 'ഉണര്‍ത്താന്‍' കൊടുത്തത് പണിയായി!!!

ഭര്‍ത്താവ് പുറത്ത് പോയ തക്കം നോക്കി കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വീട്ടമ്മയ്ക്കാണ് പണി കിട്ടിയത്. ലൈംഗിക ബന്ധം കഴിഞ്ഞിട്ടും പരസ്പരം വേര്‍പ്പെടാന്‍ പറ്റാതെ കിടക്കുകയായിരുന്നു ഇരുവരും. ഒടുവില്‍ പരിഭ്രമിച്ച് നിലവിളിച്ച് ആളെക്കൂട്ടി. രണ്ടുപേരെയും ഒരുമിച്ച് തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിയും വന്നു, രസം അതല്ല ഈ കഥയിലും താരമായത് വീട്ടമ്മയുടെ ഭര്‍ത്താവാണ്. അതെങ്ങനെ എന്നല്ലേ...

സംഭവം നടന്നത് കെനിയയില്‍

സംഭവം നടന്നത് കെനിയയില്‍

പടിഞ്ഞാറന്‍ കെനിയയിലെ കിസ്ലി ഏരിയയിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് അറിയാതെ വീട്ടമ്മ കൊണ്ടുനടന്ന ബന്ധമാണ് ഒരു ദുരന്തത്തില്‍ അവസാനിച്ചത്. ഭര്‍ത്താവ് പുറത്ത് പോയ തക്കം നോക്കി കാമുകനെ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു വീട്ടമ്മ.

കാമുകന്‍ കുടുങ്ങി

കാമുകന്‍ കുടുങ്ങി

കാമുകന്‍ കുടുങ്ങി എന്ന് പറഞ്ഞാല്‍ അക്ഷരാര്‍ഥത്തില്‍ അത് തന്നെയാണ് സംഭവിച്ചത്. വേര്‍പ്പെടാന്‍ പരാമാവധി ശ്രമിച്ചിട്ടും പറ്റാതെ വീട്ടമ്മയും കാമുകനും വീട്ടിനകത്ത് കുടുങ്ങി. കൊല്ലുന്ന വേദന കൂടിയായതോടെ എന്ത് ചെയ്യണം എന്നറിയാതെയായി ഇരുവരും.

അലറിവിളിച്ച് ആളെക്കൂട്ടി

അലറിവിളിച്ച് ആളെക്കൂട്ടി

വേദന കൂടിയതോടെ ഇരുവരും അലറിക്കരയാന്‍ തുടങ്ങി. ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് അയല്‍ക്കാരും നാട്ടുകാരും ഓടിക്കൂടി. പക്ഷേ എന്ത് പറയും. പറയാതെ നിവൃത്തിയും ഇല്ല. ഒടുവില്‍ വാതില്‍ തകര്‍ത്ത് ആളുകള്‍ അകത്ത് കയറി. ഞെട്ടിക്കുന്ന കാഴ്ചയാണ് അവര്‍ കണ്ടത്.

അതേപോലെ പുറത്തേക്ക്

അതേപോലെ പുറത്തേക്ക്

ഓടിക്കൂടിയ ആളുകള്‍ ചേര്‍ന്ന് അനാശാസ്യത്തില്‍ ഏര്‍പ്പെട്ട കമിതാക്കളെ പരസ്പരം ബന്ധപ്പെട്ട നിലയില്‍ത്തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു ഷീറ്റിട്ട് മൂടിയ ശേഷം പരസ്യമായിത്തന്നെയാണ് കൊണ്ടുപോയത്. അവിടെ പിന്നെ അഭിമാനം നോക്കിനിന്നിട്ട് കാര്യമില്ലായിരുന്നു എന്നതാണ് സത്യം.

ഭര്‍ത്താവാണ് താരം

ഭര്‍ത്താവാണ് താരം

അസാധാരണമായ വാര്‍ത്ത കേട്ട് ആളുകള്‍ തടിച്ചുകൂടി. വീട്ടമ്മയുടെ ഭര്‍ത്താവ് ഒരു മന്ത്രവാദിയെ വെച്ച് നടത്തിയ ക്രിയയുടെ ഫലമാണത്രെ ഈ അകത്ത് കുടുങ്ങിപ്പോകല്‍. ഇതിന് പ്രതിവിധി കാണാനായി ആ മന്ത്രവാദിയുടെ അടുത്ത് തന്നെ ഇവരെ കൊണ്ടുപോകേണ്ടിവന്നു

ഭര്‍ത്താവ് തന്നെ പറഞ്ഞുകൊടുത്തു

ഭര്‍ത്താവ് തന്നെ പറഞ്ഞുകൊടുത്തു

ഭാര്യയെയും കാമുകനെയും എവിടേക്കാണ് കൊണ്ടുപോകേണ്ടത് എന്ന് ഭര്‍ത്താവ് തന്നെയാണ് പറഞ്ഞുകൊടുത്തത്. മന്ത്രവാദി ഇരുവരെയും വേര്‍പ്പെടുത്തി. കാമുകന്റെ കയ്യില്‍ നിന്നും നല്ലൊരു പിഴയും ഈടാക്കിയ ശേഷമാണ് വിട്ടയച്ചത്.

ഇതൊരു പാഠമായിരിക്കട്ടേ

ഇതൊരു പാഠമായിരിക്കട്ടേ

ഭര്‍ത്താവിനെ വഞ്ചിച്ച് അന്യപുരുഷന്മാരുമായി ബന്ധപ്പെടുന്ന സ്ത്രീകള്‍ക്ക് ഇതൊരു പാഠമായിരിക്കട്ടേ എന്ന് മന്ത്രിവാദി മാധ്യമങ്ങളോട് പറഞ്ഞു. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ പ്രധാന സാമൂഹിക പ്രശ്‌നങ്ങളിലൊന്നാണ് ഈ ദുര്‍ന്നടപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+