ഐസിസിന്റെ ഫത്വയില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതിനെ കുറിച്ചുള്ള വെളിപ്പെടുത്തല്‍, പീഡനം ഇങ്ങനെയും
ബെയ്‌റൂട്ട : അടിമകളായി പിടിച്ചിരിക്കുന്ന സ്ത്രീകളെ പീഡിപ്പിക്കാന്‍ അനുവാദം നല്‍കുന്ന ഐസിസിന്റെ ഫത്വ കണ്ടെടുത്തു. അടിമകളെ സ്വന്തമാക്കിയിരിക്കുന്നവര്‍ക്ക് അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നും ഇതില്‍ പറയുന്നുണ്ട്.
സിറിയയും ഇറാഖുമുള്ള സ്ഥലങ്ങളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള പഠിപ്പിക്കലുകള്‍ക്ക പുതിയ മാനം നല്‍കിയാണ് ഐസിസ് ലൈംഗിക അടിമത്വത്തെ പ്രോത്സാഹിപ്പിക്കുന്നത്. സിറിയയില്‍ ഐസ് നടത്തിയ റെയ്ഡിലാണ് ഫത്വ കണ്ടെത്തിയത്.

രണ്ടുപേരുമായും ബന്ധം പുലര്‍ത്തരുത്
അച്ഛനും മകനും ഒരു അടിമയെത്തന്നെ പീഡിപ്പിക്കാന്‍ പാടുള്ളതല്ല. എന്നാല്‍ അമ്മയേയും മകളെയും അടിമകളാക്കിയ ആള്‍ക്ക രണ്ടുപേരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. എന്നാല്‍ ഒരേ സമയം രണ്ടുപേരുമായും ബന്ധം പുലര്‍ത്തരുത്.

ഒരാളെ സ്വന്തമാക്കിയാല്‍
രണ്ടുപേരും ചേര്‍ന്ന ഒരാളെ സ്വന്തമാക്കിയാല്‍ അവര്‍ക്ക് അവളെ ഉപയോഗിക്കാം.

മോചിപ്പിച്ചാല്‍
അടിമയെ ഉടമസ്ഥന്‍ മോചിപ്പിച്ചാലും അയാള്‍ക്ക് മാത്രമാവും അവളില്‍ അവകാശം. മറ്റാര്‍ക്കും അവളുമായി ബന്ധപ്പെടാന്‍ സാധിക്കില്ല.

അടിമ ഗര്‍ഭിണിയാണെങ്കില്‍
അടിമ ഗര്‍ഭിണിയായാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ പാടില്ല. പ്രസവം വരെ അവളെ ആരു ഉപദ്രവിക്കാനും പാടുള്ളതല്ല.

മാന്യമായി പെരുമാറണം
അടിമയെ സ്വന്തമാക്കിയിരിക്കുന്ന ആള്‍ അവളോട് മാന്യമായി മാത്രമേ പെരുമാറാന്‍ പാടുള്ളു. അവള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യിക്കരുത്.

ഉപദ്രവിക്കുന്നയാള്‍ക്ക് കൈമാറുത്
തന്നെ ഉപദ്രവിക്കുമെന്ന് തോന്നുവെന്നാള്‍ക്ക് അവളെ കൈമാരുത്.












Click it and Unblock the Notifications