പുരുഷ പങ്കാളിയെ തിരഞ്ഞ് പ്രമുഖ നടന്റെ പരസ്യം വിവാദമാകുന്നു
ഒട്ടാവ: കാമുകനെ കൊന്ന് തിന്ന നടന് ഡേറ്റിംഗ് സൈറ്റില്‍ പുതിയ കാമുകനെ തേടി പരസ്യം നല്‍കിയത് വിവാദമാകുന്നു. കനേഡിയന്‍ ഗേ പോണ് നായകനായ ലൂക്ക മാഗ്നോട്ടയാണ് പരസ്യം നല്കി വിവാദത്തിലായത്. പങ്കാളിയും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുമായ ജൂന്‍ ലിന് എന്ന യുവാവിനെ കൊന്ന് തിന്ന കേസില്‍ ശിക്ഷ അനുഭവിയ്ക്കുകയാണ് മാഗ്നോട്ട.
ശിക്ഷയ്ക്കിടെയാണ് തടവുകാര്‍ക്ക് വേണ്ടിയുള്ള Canadian Inmates Connect Inc. ല്‍ മാഗ്നോട്ട പരസ്യം നല്‍കിയത്. പങ്കാളിയെ തിരഞ്ഞുള്ള പരസ്യത്തില്‍ പക്ഷേ കൊലപാതകകേസില്‍ ശിക്ഷ അനുഭവിയ്ക്കുന്ന കാര്യം നടന് മറച്ച് വച്ചു. ഇത്തരം പരസ്യം പോസ്റ്റ് ചെയ്തതിനെ സൈറ്റിന്റ ഉടമ മെലിസ ഫാസിന പറഞ്ഞു. സൈറ്റില്‍ പരസ്യം ചെയ്യുന്ന തടവുകാര്‍ അവരുടെ കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍ പോസ്റ്റ് ചെയ്യേണ്ട ആവശ്യം ഇല്ലെന്നാണ് മെലിസ പറയുന്നത്.

കാമുകനെ കൊന്നശേഷം ഭക്ഷിച്ചതിനാണ് നടന് ശിക്ഷിയ്ക്കപ്പെട്ടത്. ശരീര ഭാഗങ്ങള്‍ ഭക്ഷിയ്ക്കുന്നത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. കാലുകളും കൈകളും വെട്ടിയെടുത്ത് ഒരു പ്രൈമറി സ്കൂളിനും രാഷ്ട്രീയക്കാര്‍ക്കും അയച്ചുകൊടുക്കുകയും ചെയ്തു. 2012ല്‍ ബെര്‍ലിന്‍ കഫേയില്‍ വച്ചാണ് നാഗ്നോട്ട അറസ്റ്റ് ചെയ്യപ്പെടുന്നത്. 2035 ല്‍ മാത്രമേ മാഗ്നോട്ടയ്ക്ക് പരോള്‍ ലഭിയ്ക്കുകയുള്ളൂ.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications