കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം കാത്തിരിക്കുന്ന ആകാശ വിസ്മയം; ചന്ദ്രഗ്രഹണം ലൈവായി കാണാം

Google Oneindia Malayalam News

Newest First Oldest First
6:52 PM, 19 Nov

2021ലെ ഭാഗിക ചന്ദ്രഗ്രഹണം പൂര്‍ണതയില്‍. 97 ശതമാനവും ഭൂമിയുടെ നിഴലില്‍ മറഞ്ഞു
6:35 PM, 19 Nov

.
6:34 PM, 19 Nov

ചന്ദ്രഗ്രഹണം
5:49 PM, 19 Nov

ചന്ദ്രഗ്രഹണത്തിൻറെ ദൃശ്യങ്ങൾ
5:05 PM, 19 Nov

ചന്ദ്രഗ്രഹണം ചിത്രങ്ങൾ
3:21 PM, 19 Nov

.
3:20 PM, 19 Nov

.
2:31 PM, 19 Nov

.
2:29 PM, 19 Nov

ചന്ദ്രഗ്രഹണത്തിന്റെ ചിത്രങ്ങള്‍
1:29 PM, 19 Nov

ചന്ദ്രഗ്രഹണം
12:28 PM, 19 Nov

ലോകം കാത്തിരിക്കുന്ന ആകാശ വിസ്മയം; ചന്ദ്രഗ്രഹണം ലൈവായി കാണാം
11:55 AM, 19 Nov

ജ്യോതിഷത്തിൽ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും അശുഭകരമായി കണക്കാക്കപ്പെടുന്നു,
11:38 AM, 19 Nov

ചന്ദ്രഗ്രഹണത്തിന് അൽപസമയം മാത്രം
11:34 AM, 19 Nov

ഈ ചന്ദ്രഗ്രഹണം വളരെ പ്രധാനമാണ് കാരണം 580 വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും നീണ്ട ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
11:26 AM, 19 Nov

ചാന്ദ്രഗ്രഹണം ദൃശ്യമാകാൻ ഇനി ഏതാനും സമയം മാത്രമാണ് ബാക്കിയുളളത്
9:54 AM, 19 Nov

ഇന്ത്യയിൽ വൈകീട്ടായിരിക്കും ഇത് ദൃശ്യമാകുക. ഏറ്റവും നന്നായി നവംബർ 19ന് ചന്ദ്രഗ്രഹണം കാണാൻ സാധിക്കുന്ന ഇടങ്ങൾ വടക്കേ അമേരിക്കയും തെക്കേ അമേരിക്കയുമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
9:30 AM, 19 Nov

ഒരു വർഷത്തിൽ പരമാവധി മൂന്ന്‌ തവണ ചന്ദ്രഗ്രഹണം സംഭവിക്കാമെന്നാണ് നാസ അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ സമയം ഏകദേശം രാവിലെ 11:30 ന് ആരംഭിച്ച്, വൈകുന്നേരം 05:33 ഓടെ ഈ ഭാഗികചന്ദ്രഗ്രഹണം അവസാനിക്കും.
8:14 AM, 19 Nov

സൂര്യനും പൂർണ്ണ ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്പോഴാണ്‌ ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്‌.
7:43 AM, 19 Nov

ഈ വർഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണം നവംബർ 19 വെള്ളിയാഴ്‌ച നടക്കും.
7:14 PM, 18 Nov

ഇന്ത്യയിലെ ആന്ധ്രപ്രദേശിലും, അസാമിന്റെ ചില ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകും
7:13 PM, 18 Nov

മൂന്ന് മണിക്കൂര്‍ 28 മിനിറ്റ് 24 സെക്കന്റ് സമയമാണ് ചന്ദ്രഗ്രഹണത്തിന്റെ കൃത്യ സമയം
5:55 PM, 18 Nov

ഒരു വര്‍ഷം രണ്ട് ഗ്രഹണങ്ങള്‍ എന്ന നിരക്കിലാണ് സംഭവിക്കുന്നത്. 2022 മെയ് 16നാണ് അടുത്ത ഗ്രഹണം നടക്കുക.
4:23 PM, 18 Nov

ചന്ദ്രന് സ്വന്തമായി പ്രകാശമില്ലാത്തതിനാൽ, ഭൂമിയുടെ നിഴലിലേക്ക് നീങ്ങുമ്പോൾ ചന്ദ്രഗ്രഹണം സംഭവിക്കുമെന്നാണ് ഏഴാം നൂറ്റാണ്ടിൽ ജീവിച്ച സെവില്ലിലെ സെന്റ് ഇസിദോർ തന്റെ എൻസൈക്ലോപീഡിക് എറ്റിമോളജിയിൽ വിശദീകരിക്കുന്നത്.
4:01 PM, 18 Nov

3,000 വർഷങ്ങൾക്ക് മുമ്പ് തന്നെ, ബാബിലോണിയക്കാർ ആകാശഗോളങ്ങളുടെ ചലനങ്ങളുടെ രേഖകൾ കളിമൺ ഫലകങ്ങളിൽ പകര്‍ത്തി സൂക്ഷിക്കുകയും ഭാവി ഗ്രഹണങ്ങളുടെ തീയതിയും സമയവും കണക്കാക്കുകയും ചെയ്തിരുന്നു.
3:47 PM, 18 Nov

ഗ്രഹണം സംബന്ധിച്ച് പല അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയ കാരണം മനുഷ്യർക്ക് അറിയാം.
3:09 PM, 18 Nov

ഭൂമി ഈ ദിവസം സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നുപോകുമ്പോള്‍ ഇരുട്ടിലാവുക. ഇത് പതിവില്‍ കൂടുതല്‍ സമയം നീണ്ടുനില്‍ക്കുമെന്നാണ് നാസ പറയുന്നത്.
2:44 PM, 18 Nov

ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണ് വരാന്‍ പോകുന്നത്. മൂന്ന് മണിക്കൂറോളം ഈ ചന്ദ്രഗ്രഹണം നീണ്ടുനില്‍ക്കുമെന്നാണ് നാസ പ്രവചിക്കുന്നത്.
2:44 PM, 18 Nov

2021നും 2030നും ഇടയില്‍ ഭാഗികമായത് അടക്കം 20 ചന്ദ്രഗ്രഹണങ്ങളാണ് ദൃശ്യമാകുക. അടുത്ത 80 വര്‍ഷത്തിനുള്ളില്‍ ഇത് 228 ആകും.
2:43 PM, 18 Nov

ഒരു വര്‍ഷം രണ്ട് ഗ്രഹണങ്ങള്‍ എന്ന നിരക്കിലാണ് സംഭവിക്കുന്നത്. 2022 മെയ് 16നാണ് അടുത്ത ഗ്രഹണം നടക്കുക.
1:42 PM, 18 Nov

കാലാവസ്ഥ അനുകൂലമായാൽ, അരുണാചൽ പ്രദേശിന്റെയും അസമിന്റെയും ഒരു ചെറിയ ഭാഗത്ത് ഭാഗിക ഗ്രഹണം കാണാൻ സാധിക്കും. എന്നാൽ, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഗ്രഹണത്തിന്റെ അവസാന ഭാഗം കാണാൻ കഴിയും.
READ MORE

ന്യൂയോര്‍ക്ക്: ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ലോകം. നംവബര്‍ 19ന് നടക്കുന്ന ചന്ദ്രഗ്രഹണം ഏവര്‍ക്കും ഒരു ആകാശവിസ്മയം തന്നെയായിരിക്കും. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണ് വരാന്‍ പോകുന്നത്. മൂന്ന് മണിക്കൂറോളം ഈ ചന്ദ്രഗ്രഹണം നീണ്ടുനില്‍ക്കുമെന്നാണ് നാസ പ്രവചിക്കുന്നത്. 50 യുഎസ് സംസ്ഥാനങ്ങളില്‍ ഏറ്റവും വ്യക്തമായി തന്നെ ചന്ദ്രഗ്രഹണം ദൃശ്യമാകും. പുലര്‍ച്ചെ നാല് മണിയോടെയാണ് ചന്ദ്രഗ്രഹണം ദൃശ്യമാകുക.

lunar

English summary
Lunar Eclipse 2021: Latest News Highlights and Live Updates In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X