കുവൈത്ത്:സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത 'പണി' സ്പോണ്സര്ക്ക് നല്കി ജോലിക്കാരി നാട്ടിലേയ്ക്ക്
കുവൈത്ത് സിറ്റി: കഷ്ടപ്പെടുത്തിയ സ്പോണ്സര്ക്ക് ഉഗ്രന്‍ പണി കൊടുത്ത് വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി. കുവൈത്തിലാണ് സംഭവം. കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്ന് നാട്ടിലേയ്ക്ക് മടങ്ങിയ സ്ത്രീയാണ് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് സ്പോണ്‍സറിനെ വിളിച്ച് ഞെട്ടിയ്ക്കുന്ന ചില കാര്യങ്ങള്‍ പറഞ്ഞത്.
തന്നോട് ഒരിയ്ക്കലും മാന്യമായി പെരുമാറാതിരുന്ന തൊഴിലുടമയില്‍ നിന്നും 2000 കുവൈത്ത് ദിനാര്‍ മോഷ്ടിച്ചുവെന്നാണ് യുവതി വെളിപ്പെടുത്തിയത്. എന്നാല്‍ ഈ തുക ഒറ്റ ദിവസം കൊണ്ട് മോഷ്ടിച്ചതല്ല കേട്ടോ. വീട്ടുജോലിയ്ക്ക് നിന്ന കാലയളവില്‍ ആണ് ഈ തുകയത്രയും താന്‍ കട്ടെടുത്തതെന്നും യുവതി പറഞ്ഞു.

സ്പോണ്‍സറെ അസഭ്യം പറയുകയും ശപിയ്ക്കുകയും ചെയ്ത യുവതി ധൈര്യമുണ്ടെങ്കില്‍ തന്നെ പിടികൂടാന്‍ സ്പോണ്‍സറെ വെല്ലുവിളിയ്ക്കുകയും ചെയ്തു. സ്പോണ്‍സറുടെ വീട്ടില്‍ നരകതുല്യമായ ജീവിതമായിരുന്നു സ്ത്രീയ്ക്കെന്നും അതിനാലാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും കുവൈത്ത് സ്വദേശിയായ മറിയം എന്ന പെണ്‍കുട്ടി പറയുന്നു. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറുകയാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications